കടക്കൽ മറുപുറം ചരുവിള പുത്തൻവീട്ടിൽ സന്തോഷ് സുലേഖ ദേമ്പതികളുടെ മകൾ 19 വയസ്സുള്ളസുധി സന്തോഷിനെയാണ് ഇന്നലെ രാത്രിയോടുകൂടി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ രണ്ടു മാസം മുന്നേയാണ് മാഹീൻ എന്ന യുവാവുമായി അടുപ്പത്തിൽ ആയതിനെ തുടർന്ന് പെൺകുട്ടി മാഹീനൊപ്പം പോവുകയും തുടർന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ കടക്കൽ പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു തുടർന്ന് പെൺകുട്ടിയും മാഹീനും സ്റ്റേഷനിൽ എത്തുകയും ഇവർ വിവാഹം കഴിച്ചതിന് ശേഷം പെൺകുട്ടിയുടെ വീട്ടിൽ ഒരുമിച്ച് താമസിച്ച് വരികയായിരുന്നു… മൃതദേഹം കടക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു..