ഐരക്കുഴി പേഴുമുക്കിൽ അപകട ഭീഷണിയുയർത്തി റോഡിലേക്ക് വീഴാറായി മുള

{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":89495,"total_draw_actions":3,"layers_used":2,"brushes_used":1,"photos_added":0,"total_editor_actions":{},"tools_used":{"draw":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}

ഐരക്കുഴി പേഴുമുക്കിൽ വഴിയാത്രകാർക്കും വാഹനങ്ങൾക്കും അപകട സാധ്യത ഉയർത്തി റോഡിലേക്ക് ചാഞ്ഞ രീതിയിൽ നിൽക്കുന്ന മുള മുറിച്ചു മറ്റുന്നില്ല എന്ന് പരാതി.

അനവധി അപകടങ്ങളാണ് മടത്തറ നിലമേൽ റോഡിൽ നടക്കുന്നത്. ഈ സാഹചര്യത്തിൽ ഒഴിവാക്കാൻ കഴിയുന്ന അപകടങ്ങൾ ഒഴിവാക്കുക തന്നെ വേണം എന്ന് നാട്ടുകാർ പറയുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
error: Content is protected !!
0
Would love your thoughts, please comment.x
()
x