ഈ ഫോട്ടോയിൽ കാണുന്ന ജയകുമാറിനെ കാണ്മാനില്ല
കൊല്ലം കടയ്ക്കൽ പാങ്ങലുകാട് അഴകത്ത് വിള ജയ് ഹിന്ദ് വീട്ടിൽ ജയകുമാർ(60)നെ 14-05-2023 ഞായറാഴ്ച മുതൽ കാണ്മാനില്ല
കടയ്ക്കലും പാങ്ങലുകാട് പ്രദേശങ്ങളിലും ലോട്ടറി കച്ചവടം നടത്തി വരികയായിരുന്നു.
വീട്ടിൽ നിന്നും രാവിലെ 10 മണിക്ക് ലോട്ടറി ലോട്ടറി കച്ചവടത്തിന് ആയിട്ട് പോയതായിരുന്നു.
അതിനുശേഷം തിരികെ വീട്ടിൽ എത്തിയിട്ടില്ല. മൊബൈൽ ഫോൺ വീട്ടിൽ ഉപേക്ഷിച്ചിട്ടാണ് ആൾ പോയത്.
ഏകദേശം 160 സെന്റീമീറ്റർ ഉയരം, ഇരുനിറം കാണാതാകുമ്പോൾ കറുത്ത വരയോടു കൂടിയ വെള്ളം ഷർട്ട് ധരിച്ചിരുന്നു. ഈ വ്യക്തിയെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവർ അടുത്ത പോലീസ്റ്റേഷനിലോ കടക്കൽ പോലീസ്റ്റേഷനിലോ അറിയിക്കുക.
കടയ്ക്കൽ പോലീസ് സ്റ്റേഷൻ 0474-2422033
പോലീസ് സബ്ബ് ഇൻസ്പെക്ടർ 9497980169