AIYF സേവ് ഇന്ത്യ മാർച്ച്..
വടക്കൻ മേഖല കാൽ നട പ്രചരണ ജാഥ…
സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗവും എംപിയുമായ സ.പി. സന്തോഷ് കുമാർ ജാഥ ക്യാപ്റ്റൻ സ. എൻ അരുണിന് പതാക കൈമാറി ഉത്ഘാടനം നിർവഹിച്ചു…
വർഗീയ ഫാസിസ്റ്റ് ശക്തികൾക്കെതിരെ ആഞ്ഞടിക്കാൻ സേവ് ഇന്ത്യ മാർച്ച്… ജനങ്ങളോട് സംവദിച്ചു രണ്ടു യാത്രകൾ…