കടയ്ക്കൽ കാഞ്ഞിരത്തുമൂട് കുന്നുംപുറം വീട്ടിൽ ശ്രീജ ( 36) നെയാണ് കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കടയ്ക്കൽ ദർപ്പക്കാട് അംബേദ്കർ നഗറിന് സമീപത്തുള്ള കുളത്തിൽ ആണ് ശ്രീജയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
നിലവിൽ കടക്കൽ ups സ്കൂളിൽ അറബിക് അധ്യപികയാണ് ശ്രീജ.
ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.
കടയ്ക്കൽ ഫയർഫോഴ്‌സ് എത്തി കുളത്തിൽ നിന്ന് മൃതദേഹം പുറത്തെടുത്തു . ചിതറ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു .