fbpx
Headlines

ചിതറ മതിരയിൽ വഴിതർക്കം; രണ്ടുപേർക്ക് വെട്ടേറ്റു

മതിര തോട്ടുമുക്കിലാണ് ആണ് സംഭവം നടന്നത് . ഏറെ നാളുകളായി തോട്ടുമുക്ക് സ്വദേശി സോമൻ , ഷൈജുകുമാർ എന്നിവർ വഴിതർക്കത്തിലയിരുന്നു. കഴിഞ്ഞ ദിവസം ഷിജു കുമാറിന്റെ വീട്ടിൽ വിവാഹ ചടങ്ങുകൾ നടക്കുകയും . ചടങ്ങു കഴിഞ്ഞു തിരിച്ചു എത്തുമ്പോൾ തർക്കത്തിൽ കിടന്നിരുന്ന വഴിയിൽനിന്ന മരങ്ങൾ സോമൻ മുറിച്ച് മാറ്റിയതായും പറയുന്നു . ഇതേ തുടർന്ന് ഉണ്ടായ പ്രശ്നങ്ങളാണ് ഷിജു കുമാറിനെ വെട്ടുന്നത്. .
ഗുരുതരമായി പരിക്കേറ്റ ഷിജു കുമാറിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ചിതറ പോലീസ് അന്വേഷണം ആരംഭിച്ചു

വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Girl in a jacket
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x