തിരുവനന്തപുരം : വെള്ളറട പന്നിമലയിൽ 150 കിലോ കഞ്ചാവ് പോലീസ് പിടികൂടി. തമിഴ്നാട്ടിൽ നിന്നും കഞ്ചാവുമായി എത്തിയ രണ്ടു പേരെയാണ് വെള്ളറട പോലീസ് പിടികൂടിയത്. തഞ്ചാവൂർ സ്വദേശി നിയാസ്,
കൊല്ലം ചിതറ ഐരക്കുഴി ഷമീർ മൻസിൽ ഷമീർഖാൻ എന്നിവരെ മൂന്ന് കിലോമീറ്റർ പിന്തുടർന്നാണ് പോലീസ് വലയിലാക്കിയത്
