കടയ്ക്കൽ അമ്പലംറോഡിലെ ആശ്വാസ് മെഡിക്കൽ സ്റ്റോർ നടത്തിവന്ന കടയ്ക്കൽ പന്തളമുക്ക് മംഗലത്ത് വീട്ടിൽ ബിന്ദു 48 ആണ് മരണപ്പെട്ടത്.
ഇന്ന് ഒരു മണിയോടെയായിരുന്നു സംഭവം. നാട്ടുകാർബിന്ദുവിനെ കടയ്ക്കൽ താലൂക്ക് ഹോസ്പിറ്റലിൽ എത്തിക്കുകയും അവിടെ നിന്ന് തിരുവനന്തപുരംബിമെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.