കരവാളൂർ ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് വിഭാഗം ജീവനക്കാരി അന്തരിച്ചു

{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"addons":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}

കരവാളൂർ ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് വിഭാഗം ജീവനക്കാരി രശ്മി (42) അന്തരിച്ചു. കാൻസർ രോഗബാധിതയായി ചികിത്സയിൽ കഴിഞ്ഞു വരുകയായിരുന്നു.
കമുകുംചേരി ചിറ്റാശ്ശേരി സ്വദേശിനിയാണ്.

മൃതദേഹം (തിങ്കൾ) രാവിലെ കരവാളൂർ പഞ്ചായത്ത് ഓഫീസിൽ 8 മണി മുതൽ 10 മണി വരെ പൊതുദർശനത്തിന് ശേഷം തിരുവനന്തപുരം മാർത്താണ്ഡം ഭർത്യ ഗൃഹത്തിൽ അഞ്ചുമണിക്ക് സംസ്ക്കാരം നടത്തും. ഭർത്താവ് :മഹേഷ്.
മക്കൾ:അർജുൻ കൃഷ്ണ, ആദിത് കൃഷ്ണ,അനന്തകൃഷ്ണൻ

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
error: Content is protected !!
0
Would love your thoughts, please comment.x
()
x