നാടിനെ നടുക്കിയ 5 പേരുടെ കൊലപാതകത്തിൽ പാങ്ങോട് താഴെ പാങ്ങോട് എലിച്ചുഴി പുത്തൻവീട്ടിൽ മർഹും ഹസ്സൻ കുഞ്ഞിന്റെ ഭാര്യ സൽമാബീവി (95) ആണ് ക്രൂരമായി കൊല്ലപ്പെട്ടത് . ഇന്ന് വൈകുന്നേരമാണ് കൊലപാതകം നടന്നത്.
23 വയസുള്ള പ്രതി ആദ്യം കൊലപ്പെടുത്തിയത് പാങ്ങോടുള്ള വയോധികയെയാണ് .
പ്രതിയുടെ പിതൃമാതാവാണ് കൊല്ലപ്പെട്ട സൽമാ ബീവി.
കൊലപാതകത്തിന്റെ മോട്ടീവ് ഇതുവരെ അറിയാൻ കഴിഞ്ഞിട്ടില്ല. അത് മാത്രമല്ല മരണപ്പെട്ട പെൺകുട്ടിയുടെ വിവരങ്ങളും അറിയാൻ കഴിഞ്ഞിട്ടില്ല