നാവായിക്കുളം തട്ടുപാലത്തിനു സമീപം സ്കൂൾ വാനിനു പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് അപകടം, വിദ്യാർത്ഥിക്ക് പരിക്ക്

നാവായിക്കുളം തട്ടുപാലത്തിനു സമീപം സ്‌കൂൾ വിദ്യാർത്ഥികളെ കൊണ്ടുപോകുന്ന പ്രൈവറ്റ് വാനിനു പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് വിദ്യാർത്ഥിക്ക് പരിക്ക്. ഇന്ന് രാവിലെ 9:30 ആയിരുന്നു സംഭവം.

കല്ലമ്പലം റോസ് ഡേയ്ൽ സ്‌കൂളിലേക്ക് കുട്ടികളുമായി പോവുകയായിരുന്ന വാനിനു പിന്നിലാണ് ബസ് ഇടിച്ചത്. സ്വകാര്യ ബസ്സിന്റെ മുൻവശത്തെ ചില്ല് പൂർണമായും തകർന്നു. ആർക്കും ഗുരുതര പരിക്കില്ലെന്നാണ് വിവരം

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x