അഞ്ചലിൽ പ്ലസ് വൺ വിദ്യാർഥിനിയേ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}

അഞ്ചൽ കുറവുന്തേരി അരുണോദയത്തിൽ ബിജു രജിത ദമ്പതികളുടെ മകൾ 17 വയസ്സുള്ള അഞ്ജനയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

വിടിനുള്ളിലെ കിടപ്പുമുറിയിലെ ഹൂക്കിൽ ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിയോടുകൂടി അഞ്ജനയേ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

അഞ്ജന കരുകോൺ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ സയൻസ് വിദ്യാർഥിനിയാണ്. മൃതദേഹംഅഞ്ചലിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

അഞ്ചൽ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു വരുന്നു

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
error: Content is protected !!
0
Would love your thoughts, please comment.x
()
x