325 ചക്കുകളിലായി 10 കോടിയോളം വിലവരുന്ന ലഹരി ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്.

മലപ്പുറം മഞ്ചേരി സ്വദേശി ബെഷീർ ആണ് പിടിയിലായത്.
കർണാടക രജിസ്ട്രേഷൻ വാഹനത്തിലാണ് ഇത് കണ്ടെത്തിയത്.
കടയ്ക്കൽ പോലീസും ചടയമംഗലം പോലീസും ചേർന്നാണ് ലഹരി പിടിച്ചെടുത്തത്.വാഹനം ഉൾപ്പെടെ ഇപ്പോൾ പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയാണ്.
