Newsമടത്തറയിൽ കെ എസ് ആർ റ്റി സി ബസ് നിയന്ത്രണം വിട്ട് കാറിൽ ഇടിച്ചു അപകടം admin chuvadu9 months ago01 mins മടത്തറയിൽ കെ എസ് ആർ റ്റി സി ബസ് നിയന്ത്രണം വിട്ട് കാറിൽ ഇടിച്ചു അപകടം. കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെയാണ് അപകടം ഉണ്ടായത്. മടത്തറ മേലെ മടത്തറയ്ക്ക് ഇടയിലാണ് അപകടം ഉണ്ടായത്. ആർക്കും പരിക്കുകൾ ഉണ്ടായിട്ടില്ല എന്നാണ് അറിയാൻ കഴിയുന്ന വിവരം. Share this: Click to share on WhatsApp (Opens in new window) WhatsApp TweetLike this:Like Loading... Related Post navigation Previous: രാജ്യം നടുക്കിയ ഭീകരാക്രമണം; ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ നടന്ന ഭീകരാക്രമണത്തിൽ ഇരുപതിലേറെ പേർ കൊല്ലപ്പെട്ടതായി സൂചനNext: കൊല്ലത്ത് പ്ലാസ്റ്റിക്ക് എണ്ണയിൽ ഉരുക്കി ചേർത്ത് പലഹാരം ഉണ്ടാക്കി; കട പൂട്ടിച്ച് കൊല്ലം കോർപ്പറേഷൻ 0 0 votes Article Rating Subscribe Login Notify of new follow-up comments new replies to my comments Label {} [+] Name* Email* Website Label {} [+] Name* Email* Website 0 Comments Oldest Newest Most Voted Inline Feedbacks View all comments
ചിതറ ഗ്രാമപ്പഞ്ചായത്ത് ടൗൺഹാളിന് കേരളത്തിലെ ആദ്യത്തെ വനിതാ പഞ്ചായത്ത് പ്രസിഡന്റിന്റെ പേര് നൽകണം ; യൂത്ത് കോൺഗ്രസ് admin chuvadu2 days ago 1
കുഷ്ഠരോഗ നിർണയ ഭവന സന്ദർശനം അശ്വമേധം 7.0ക്ക് ജില്ലാതലത്തിൽ ഇട്ടിവയിൽ തുടക്കം കുറിച്ചു admin chuvadu3 days ago 1