മടത്തറ മുല്ലശ്ശേരിയിൽ കിണറ്റിൽ ഇറങ്ങിയ യുവാവ് മരണപ്പെട്ടു

മടത്തറ മുല്ലശ്ശേരി വീട്ടിൽ കിണറ്റിൽ വീണ ആടിനെ രക്ഷിക്കാൻ ഇറങ്ങിയ യുവാവ് മരണപ്പെട്ടു അൽത്താഫ് 25 ആണ് മരണപ്പെട്ടത് 12 മണിയോടെ സ്വന്തം വീട്ടിലെ കിണറ്റിൽ ആട് വീഴുകയും ആടിനെ എടുക്കുവാനായി അൽത്താഫ് ഇറങ്ങുകയുമായിരുന്നു. കിണറ്റിനുള്ളിൽ ശ്വാസം കിട്ടാതെയാണ് യുവാവ് മരണപ്പെട്ടത്. നാട്ടുകാർ രക്ഷിക്കാൻ ശ്രമം നടത്തി എങ്കിലും ഓക്സിജന്റെ ലഭ്യത കുറവ് ആയതിനാൽ ശ്രമത്തിൽ നിന്നും പിന്മാറുകയായിരുന്നു. ഉടൻ കടയ്ക്കൽ ഫയർഫോഴ്‌സിനെയും ചിതറ പോലീസിനെയും വിവരം അറിയിക്കുകയും ഫയർഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്ത് എടുത്തു കിണറ്റിൽ…

Read More

ചടയമംഗലത്ത് കക്കൂസ് മാലിന്യം തള്ളാൻ ശ്രമിച്ചവരെ നാട്ടുകാർ പിടികൂടി

ചടയമംഗലം ഇളമ്പഴന്നൂർ പോലീസിമുക്കിന് സമീപം കക്കൂസ് മാലിന്യം തള്ളാൻ ശ്രമം.നാട്ടുകാർ വാഹനം തടഞ്ഞു..പോലീസ് മുക്ക് കുന്ന് കുഴിയിൽ ആണ് സംഭവം. കീഴ്തോണി വാർഡ് മെമ്പർ ഷഫീക്ക് ചെറുവകോണ ത്തിന്റെ നേതൃത്വത്തിൽ നാട്ടുകാർ വാഹനം തടഞ്ഞു ചടയമംഗലം പോലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി വാഹനവും , മാലിന്യം തള്ളാൻ എത്തിയവരെയും കസ്റ്റഡിയിൽ എടുത്തു വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

വക്കം ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമായിട്ടും പരിഹാരം കാണാത്ത ഗ്രാമപഞ്ചായത്ത് അധികൃതരെ ഉപരോധിച്ച് സിപിഐഎം പ്രവർത്തകർ

വക്കം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഓഫീസിനുള്ളിൽ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും തടഞ്ഞുകൊണ്ട് നടത്തിയ ഉപരോധ സമരം ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി ഷാജു ഉദ്ഘാടനം ചെയ്തു……. കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ ജലം എത്തിക്കുന്നതിന് വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് സംസ്ഥാന സർക്കാർ ഒരു മാസം മുമ്പേ നിർദ്ദേശം നൽകിയിട്ടും യാതൊരുവിധത്തിലുള്ള പ്രവർത്തനങ്ങളും നടത്താത്ത ഭരണസമിതിയാണ് വക്കം ഗ്രാമപഞ്ചായത്തിലുള്ളതെന്നും ടി ഷാജു പറഞ്ഞു…. ഗ്രാമപഞ്ചായത്ത് അംഗങ്ങളെ ഉൾപ്പെടെ തടഞ്ഞുകൊണ്ടുള്ള ഉപരോധ സമരം ശക്തമായതോടെ പഞ്ചായത്ത് അധികൃതർ പോലീസിന്റെ സഹായം തേടുകയും…

Read More

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം നാളെ

സംസ്ഥാനത്ത് ലോഡ് ഷെഡിങ് വേണമെന്ന കെഎസ്‌ഇബിയുടെ ആവശ്യം ചര്‍ച്ച ചെയ്യാന്‍ നാളെ ഉന്നതതല യോഗം ചേരും. മന്ത്രി കെ കൃഷ്ണന്‍ കുട്ടിയുടെ നേതൃത്വത്തിലാണ് യോഗം ചേരുക. കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് റെക്കോര്‍ഡ് വൈദ്യുതി ഉപഭോഗമാണ് രേഖപ്പെടുത്തിയത്. അതിനിടെ അപ്രതീക്ഷിത പവര്‍കട്ടില്‍ വ്യാപക പ്രതിഷേധമാണ് ഉണ്ടാകുന്നത്. ഉഷ്ണതരംഗത്തില്‍ സംസ്ഥാനം വെന്തുരുകയാണ്. ഒപ്പം വൈദ്യുതി ഉപഭോഗവും സര്‍വകാല റെക്കോര്‍ഡില്‍ എത്തിനില്‍ക്കുന്നു. അപ്രതീക്ഷിത ലോഡ് ഷെഡിങ്ങില്‍ വ്യാപക പ്രതിഷേധവും ഉയര്‍ന്ന പശ്ചാത്തലത്തിലാണ്, പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ ഉന്നതതല യോഗം ചേരുന്നത്. മന്ത്രി കൃഷ്ണന്‍കുട്ടിയുടെ…

Read More

തിരുവനന്തപുരത്ത് പൊലീസ് പിടികൂടിയ പ്രതികളെ ബന്ധുക്കൾ തടഞ്ഞ് രക്ഷപ്പെടുത്തി

തിരുവനന്തപുരം പുതുക്കുറിച്ചിയിൽ പൊലീസ് പിടികൂടിയ പ്രതികളെ ബന്ധുക്കൾ തടഞ്ഞ് രക്ഷപ്പെടുത്തി. അടിപിടിക്കേസ് പ്രതികളെ പിടികൂടിയപ്പോൾ സ്ത്രീകളടക്കമുള്ളവർ ചേർന്നാണ് രക്ഷപ്പെടുത്തിയത്. പുതുക്കുറിച്ചിയിൽ രാത്രി 7 മണിയോടെയാണ് സംഭവം വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

കടയ്ക്കൽ ദേവി ക്ഷേത്രചിറയ്ക്ക് സമീപത്തു നിന്ന് യുവാവിൽ നിന്നും ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടികൂടി

ചടയമംഗലം റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ രാജേഷ് എ.കെ യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അഞ്ചുമുക്കിൽ നിന്നും കടയ്ക്കൽ ദേവീക്ഷേത്ര ചിറയിലേക്ക് പോകുന്ന കോൺക്രീറ്റ് റോഡിൽ വെച്ച് ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കാറിൽ കൊണ്ട് നടന്നു വിൽപ്പന നടത്തിയ കോട്ടുക്കൽ കണിയാരുകോണം ദീപേഷ് ഭവൻ വീട്ടിൽ മോഹനൻ നായർ മകൻ 36 വയസ്സുള്ള ദീപേഷ് കുമാർ എന്നയാളെ അറസ്റ്റ് ചെയ്തു . ഇയാളുടെ കൈവശം നിന്നും 10 കുപ്പികളിലായി 5.0 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും…

Read More

ചിതറ മതിരയിൽ അയൽവാസിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം;പ്രതികൾ പിടിയിൽ

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെ കൂടിയാണ് സംഭവം നടന്നത്.മതിര തോട്ടുമുക്ക് താമസിക്കുന്നമംഗലത്ത് പുത്തൻവീട്ടിൽമോഹനൻ മകൻ 37 വയസ്സുള്ളഷിജു വിനെയുംമതിര തോട്ടുമുക്ക് താമസിക്കുന്ന വിനയം വീട്ടിൽഗിരീഷ് കുമാറിൻറെ ഭാര്യ വിനീതഎന്നിവരെയാണ് അയൽവാസികളായമതിര തോട്ടുമുക്ക്താമസിക്കുന്നആനന്ദഭവൻ വീട്ടിൽ70 വയസ്സുള്ള സോമനും അയാളുടെ 35 വയസ്സുള്ള മകൻ ആനന്ദു ചേർന്ന് വാളുകൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചത്. ഷിജുവിന്റെ വീട്ടുകാരും സോമന്റെ വീട്ടുകാരും തമ്മിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി വഴി തർക്കം നിലനിന്നിരുന്നു.കഴിഞ്ഞ ദിവസം ഷിജുവിന്റെ സഹോദരിയുടെ മകളുടെ കല്യാണത്തിനായി എല്ലാവരും പോയിരുന്ന…

Read More

ആറുവയസുകാരിയെ തട്ടികൊണ്ടുപോയ സംഭവം; അനുപമയുടെ ജാമ്യാപേക്ഷ കോടതി തള്ളി തള്ളി

ഓയൂര്‍ ആറുവയസുകാരിയെ തട്ടികൊണ്ടുപോയ കേസിലെ മൂന്നാം പ്രതി അനുപമയുടെ ജാമ്യാപേക്ഷ കോടതി തള്ളി. വിദ്യാര്‍ത്ഥിയായ തന്റെ പഠനം തുടരാന്‍ അനുവദിക്കണമെന്നായിരുന്നു ആവശ്യം. കൊല്ലം ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും ഭയപ്പെടുത്താനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. കേസില്‍ ആദ്യമായാണ് പ്രതികളുടെ ഭാഗത്ത് നിന്നു ജാമ്യാപേക്ഷ നല്‍കുന്നത്. വിദ്യാര്‍ത്ഥിയായ അനുപമയുടെ പഠനം തുടരാന്‍ ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. പ്രഭു വിജയകുമാര്‍ മുഖേനയാണ് ജാമ്യാപേക്ഷ നല്‍കിയത്. കേസില്‍ ചാത്തന്നൂര്‍…

Read More

കടയ്ക്കലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി പിടിയിൽ

കടയ്ക്കലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ കുളത്തൂപ്പുഴ കല്ലുവെട്ടാൻ കുഴി ചന്ദ്ര വിലാസത്തിൽ മനു(24)നീയാണ് കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. ഗർഭിണിയായ പെൺകുട്ടി ചികിത്സയ്ക്കായി കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തുകയായിരുന്നു. പെൺകുട്ടിയുടെ വയസ്സിൽ സംശയം തോന്നിയ ഹോസ്പിറ്റൽ അധികൃതർ കടയ്ക്കൽ പോലീസിൽ അറിയിക്കുകയായിരുന്നു വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

ചിതറ മതിരയിൽ വഴിതർക്കം; രണ്ടുപേർക്ക് വെട്ടേറ്റു

മതിര തോട്ടുമുക്കിലാണ് ആണ് സംഭവം നടന്നത് . ഏറെ നാളുകളായി തോട്ടുമുക്ക് സ്വദേശി സോമൻ , ഷൈജുകുമാർ എന്നിവർ വഴിതർക്കത്തിലയിരുന്നു. കഴിഞ്ഞ ദിവസം ഷിജു കുമാറിന്റെ വീട്ടിൽ വിവാഹ ചടങ്ങുകൾ നടക്കുകയും . ചടങ്ങു കഴിഞ്ഞു തിരിച്ചു എത്തുമ്പോൾ തർക്കത്തിൽ കിടന്നിരുന്ന വഴിയിൽനിന്ന മരങ്ങൾ സോമൻ മുറിച്ച് മാറ്റിയതായും പറയുന്നു . ഇതേ തുടർന്ന് ഉണ്ടായ പ്രശ്നങ്ങളാണ് ഷിജു കുമാറിനെ വെട്ടുന്നത്. .ഗുരുതരമായി പരിക്കേറ്റ ഷിജു കുമാറിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ചിതറ പോലീസ്…

Read More
error: Content is protected !!