ചടയമംഗലം ഇളമ്പഴന്നൂർ പോലീസിമുക്കിന് സമീപം കക്കൂസ് മാലിന്യം തള്ളാൻ ശ്രമം.
നാട്ടുകാർ വാഹനം തടഞ്ഞു..പോലീസ് മുക്ക് കുന്ന് കുഴിയിൽ ആണ് സംഭവം.
കീഴ്തോണി വാർഡ് മെമ്പർ ഷഫീക്ക് ചെറുവകോണ ത്തിന്റെ നേതൃത്വത്തിൽ നാട്ടുകാർ വാഹനം തടഞ്ഞു ചടയമംഗലം പോലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി വാഹനവും , മാലിന്യം തള്ളാൻ എത്തിയവരെയും കസ്റ്റഡിയിൽ എടുത്തു