കുമ്മിളിൽ +1 വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച പാരലൽ കോളേജ് പ്രിൻസിപ്പൽ അറസ്റ്റിൽ

മുക്കുന്നം സ്വദേശി അഫ്സൽ ജമാലിനെ യാണ് കടയ്ക്കൽ സിഐ രാജേഷ് അറസ്റ്റ് ചെയ്ത്ഇയ്യാൾ മുക്കുന്നം ക്രസ്സറ്റ് എന്ന സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിലെ പ്രിൻസിപ്പലാണ്. ചിങ്ങേലി ആൽഫ പാരലൽ കോളേജിലെ ഗണിത ശാസ്ത്ര അധ്യാപകനാണ് താനെന്ന് ഇയ്യാൾ പോലീസിനോട് പറഞ്ഞു. കഴിഞ്ഞ ഏഴാം തീയതി ഉപജില്ല കലോത്സവത്തിന് കടയ്ക്കൽ സ്കൂളിലെത്തി സമീപത്തെ പാരലൽ കോളേജ്കളും കലോത്സവ വേദികളായിരുന്നു. ഈ പാരലൽ കോളേജിൽ എത്തിയ കുട്ടി പ്രാഥമിക ആവശ്യങ്ങൾക്കായി പോകുന്ന സമയം പിന്നിൽ നിന്ന് എത്തി കടന്ന് പിടിച്ച് ചുംമ്പിച്ചു…

Read More

ചൈതന്യ അയര്‍ലന്റിലേക്ക് ഗാന്ധിഭവന് ഇത് ആനന്ദ മുഹൂർത്തം

പത്തനാപുരം ഗാന്ധിഭവനിലെ പ്രിയപ്പെട്ട മകള്‍ ചൈതന്യ അയര്‍ലന്റിലേക്ക് യാത്രയായപ്പോൾ ഡോ. പുനലൂർ സോമരാജൻ്റെയുംഅന്തേവാസികളുടെയും കണ്ണിൽ ആനന്ദ കണ്ണീർ…ചുണ്ടിൽ അനുഗ്രഹത്തിൻ്റെ പ്രാർത്ഥന. മാതാപിതാക്കള്‍ മരണപ്പെട്ടതോടെ ഒറ്റപ്പെട്ടുപോയ ചൈതന്യയും രണ്ട് സഹോദരിമാരും 2010 ലാണ് ഗാന്ധിഭവനിലെത്തിയത്. ചൈതന്യക്ക് ഒന്നര വയസ്സുള്ളപ്പോൾ അമ്മയും 6 വയസ്സുള്ളപ്പോൾ അഛനും മരിച്ചു. ബന്ധുക്കൾ ഏറ്റെടുത്തെങ്കിലും മാസങ്ങൾക്കുള്ളിൽ അവർ ഒറ്റപ്പെട്ടു. മറ്റ് വീടുകളിൽ അടുക്കള ജോലി ചെയ്ത് ജീവിക്കേണ്ടി വന്നു. ഇവരുടെ ദുരിതം കണ്ട് ആലപ്പുഴ എസ്.ഡി സ്കൂളിലെ അദ്ധ്യാപകരാണ് ഇവരെ ഗാന്ധിഭവനിൽ എത്തിച്ചത്. പാതിവഴിയില്‍…

Read More

ദീപു RS നായർ ചടയമംഗലം ന് “ഭാരതശ്രീ” ദേശീയ അവാർഡ് ലഭിച്ചു

പ്രശസ്ത കവിയും ഗാനരചയിതാവും ലോക റെക്കോർഡ് ജേതാവുമായ ദീപു ആർ എസ് ചടയമംഗലത്തിന് നാഷണൽ ട്രേഡ് വെൽഫെയർ കൗൺസിലും,ഹ്യൂമൻ വെൽഫെയർ കൗൺസിലും സംയുക്തമായി ഏർപ്പെടുത്തിയ “ഭാരത് ശ്രീ” ദേശീയ അവാർഡ് ലഭിച്ചു. ഹരിയാനയിൽ നിന്നുള്ള രാജ്യസഭാ എംപി കാർത്തികേയ ശർമ്മ NHWC വികസിത ഭാരത് നാഷണൽ കോൺഫറൻസും പുരസ്‌കാര ദാനവും ഉദ്ഘാടനം ചെയ്തു,NHWC ദേശീയ ഉപദേശക ബോർഡ് അംഗം പ്രശാന്ത് അവസ്തി സ്വാഗതം ആശംസിച്ചു. രാജ്യസഭാ എംപി ശ്രീ. കാർത്തികേയ ശർമ്മ ചടങ്ങ് ഉത്ഘാടനം ചെയ്തു ഇന്ത്യാ…

Read More

നിലമേൽ ബംഗ്ലാകുന്ന് യൂണിവേഴ്‌സൽ അക്കാദമി പ്രിൻസിപ്പാൾ നവാസ്  ഹൃദയാഘാതമൂലം മരണപ്പെട്ടു

നിലമേൽ സ്വദേശി കുഴഞ്ഞു വീണു മരിച്ചു നിലമേൽ ബംഗ്ലാംഗ കുന്നിൽ യൂണിവേഴ്സൽ ട്യൂട്ടോറിയൽ നടത്തുന്ന നവാസ് സാർ ആണ് കുഴഞ്ഞുവീണ് മരിച്ചത്. പോരേ ടം വിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂളിന് സമീപം പ്രവർത്തിക്കുന്ന ഇൻഡോർ സ്റ്റേഡിയത്തിൽ പരിശീലനം നടത്തുമ്പോഴാണ് കുഴഞ്ഞുവീണത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. 1

Read More

ഹോണടിച്ചത് ഇഷ്ടപ്പെടാതിരുന്നതിന് പൊലീസ് ഉദ്യോഗസ്ഥനെ മർദിച്ച് ഗുണ്ടകൾ

ഹോണടിച്ചത് ഇഷ്ടപ്പെടാതിരുന്നതിന് പൊലീസ് ഉദ്യോഗസ്ഥനെ മർദിച്ച് ഗുണ്ടകൾ. സിറ്റി സ്റ്റേറ്റ് ക്രൈംബ്രാഞ്ച് ഓഫീസിലെ പൊലീസ് ഉദ്യോഗസ്ഥനായ ഷമീറിനെയാണ് പെരുമാതുറ സ്വദേശി ഷാനിഫർ (32), പുതുക്കുറിച്ചി സ്വദേശി ജോഷി ജെറാൾഡ് (28) എന്നിവർ ചേർന്ന് മർദിച്ചത്. തുടർന്ന് ഇവരം അറസ്റ്റ് ചെയ്തു. കഠിനംകുളം സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിൽപെട്ട ഷാനിഫർ പതിനെട്ടോളം കേസുകളിലെ പ്രതിയാണ്. വധശ്രമം ഉൾപ്പെടെയുള്ള കേസുകൾ ചുമത്തിയാണ് പ്രതികളെ കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ശനിയാഴ്ച ഉച്ചയ്ക്ക് 2.30ന് ഷമീർ…

Read More

തെൻമലയിൽ സദാചാര ഗുണ്ടായിസം. യുവാവിനെ നഗ്നനാക്കി പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചു

തെൻമലയിൽ സദാചാര ഗുണ്ടായിസം. യുവാവിനെ നഗ്നനാക്കി പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചു. ഇടമൺ സ്വദേശി നിഷാദിനാണ് മർദനമേറ്റത്. സംഭവത്തിൽ ഇടമൺ സ്വദേശികളായ സുജിത്, രാജീവ്, സിബിൻ, അരുൺ എന്നിവർ അറസ്‌റ്റിലായി. ഒരാൾ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു. വ്യാഴാഴ്ച്‌ച രാത്രി ഒൻപതു മണിയോടെയാണ് സംഭവം. വനിതാ സുഹൃത്തിന്റെ വീട്ടിലെത്തിയ നിഷാദിനെ ഒരു സംഘം യുവാക്കൾ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഇരുമ്പ് കമ്പികൊണ്ടടക്കമാണ് മർദിച്ചത്. അതിന് ശേഷം വൈദ്യുതി തൂണിൽ കെട്ടിയിട്ട് മർദിച്ചു. ഈ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പ്രതികൾ തന്നെയാണ് ദൃശ്യങ്ങൾ…

Read More

നിലമേലിൽ നടത്തിയ വാഹന പരിശോധനയിൽ MDMAയുമായി യുവാവ് പിടിയിൽ

ചടയമംഗലം എക്സൈസ് ഇൻസ്പെക്ടർ രാജേഷ് എ കെയുടെ നേതൃത്വത്തിൽ നിലമേൽ എലിക്കുനാംമുകൾ ഭാഗത്തു 06/11/2024 തീയതി രാത്രി 11.10മാണിയോട് കൂടി നടത്തിയ വാഹന പരിശോധനയിൽ 0.32gm MDMA യുംമായി മടവൂർ പുലിയൂർകോണം ദേശത്ത് ചരുവിള പുത്തൻ വീട്ടിൽ 30 വയസ്സുള്ള അരുൺകുമാർ പിടിയിലായി. ഇയാൾ സഞ്ചരിച്ചു വന്ന മാരുതി സ്വിഫ്റ്റ് Kl 02 AK 3529 രജിസ്ട്രേഷനുള്ള വാഹനവും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. എക്സൈസ് ഇൻസ്പെക്ടർ രാജേഷ് എ കെയെ കൂടാതെ പ്രിവന്റിവ് ഓഫീസർമാരായ ബിനീഷ്, സനിൽകുമാർ,…

Read More

കാട്ടുപന്നികളുടെ ആക്രമണത്തിൽ രണ്ടുസ്‌ത്രീകൾക്ക്‌ ഗുരുതര പരിക്ക്‌. കുളത്തുപ്പുഴ സ്വദേശിയുടെ കാൽ മുറിച്ചുനീക്കി

കടയ്‌ക്കൽ പെരിങ്ങാടുംകുളത്തൂപ്പുഴ കടമാൻകോട് ശിവപുരത്തും കാട്ടുപന്നികളുടെ ആക്രമണത്തിൽ രണ്ടുസ്‌ത്രീകൾക്ക്‌ ഗുരുതര പരിക്ക്‌. ഒരാളുടെ കാൽ മുറിച്ചുനീക്കി. കുളത്തൂപ്പുഴ കടമാൻകോട് ശിവപുരം കണ്ടൻചിറ ഓയിൽഫാം തോട്ടത്തിൽ കാട് വെട്ടിക്കൊണ്ടിരുന്ന സാം നഗർ സ്വദേശിനി ബേബി(65), കടയ്ക്കൽ പെരിങ്ങാട് ആർ എസ് വിലാസത്തിൽ സുലോചന ( 60) എന്നിവർക്കാണ്‌ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്‌. ആടിന് തീറ്റ ശേഖരിക്കുന്നതിനിടെയാണ്‌ കടയ്‌ക്കൽ പെരിങ്ങാട് ആർ എസ് വിലാസത്തിൽ സുലോചനയെ ( 60) കാട്ടുപന്നി ആക്രമിച്ചത്‌. ബുധൻ വൈകിട്ട് എണ്ണപ്പന തോട്ടത്തിനോട് ചേർന്ന…

Read More

കുളത്തുപ്പുഴയിൽ കൊടും ക്രൂരത ;മൂന്നര വയസുകാരിയെ 20 കാരൻ പീഡിപ്പിച്ചു

കുളത്തുപ്പുഴയിൽ   മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ കുട്ടിയുടെപിതാവിന്റെ അനുജനെ കുളത്തുപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. കുളത്തുപ്പുഴസ്വദേശിയായ ഇരുപതുകാരനെയാണ് കുളത്തുപ്പുഴ പോലീസ് മൂന്നര വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആറുമാസം മുന്നേ വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്ത് പിതാവിന്റെ അനുജന്റെ വീട്ടിലെത്തിയ കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. എന്നാൽ പീഡനത്തിന് ശേഷം കുട്ടി അസ്വസ്ഥതകൾ കാണിച്ചെങ്കിലും പീഡനമാണെന്നുള്ള കാര്യം ആരും അറിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം കുട്ടിയെ വീണ്ടും പിതാവിന്റെ അനുജൻ പീഡനത്തിന് ഇരയാക്കി . കുട്ടി…

Read More

ചടയമംഗലം സ്വദേശിക്ക് സമ്മാനമായി കിട്ടിയത് 100 പവൻ സ്വർണം

ചടയമംഗലം : ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്റ്സ് അസോസിയേഷൻ ഓണം സ്വർണോത്സ വത്തിൽ ഒന്നാം സമ്മാനമായ 100 പവൻ ചടയമംഗലം സ്വദേശിക്ക്. ചടയമംഗലം കണ്ണങ്കോട് ചരുവിള വീട്ടിൽ രഞ്ജിത് രാജനാണ് ഭാഗ്യ ശാലി. രഞ്ജിത് രാജനും ഭാര്യയും വിദേശത്താണ്. അഞ്ചൽ ആരതിജ്വല്ലറിയിൽ നിന്ന് ഓണോത്സവത്തിന്റെ ഭാഗമായാണ് സ്വർണം വാങ്ങിയത്. സഹോദരൻ രാഹുലിൻ്റെ വിവാഹത്തിനായി നാട്ടിൽ എത്തിയപ്പോഴാണ് രഞ്ജിത് സ്വർണം വാങ്ങിയത്. പിന്നീട് ഇവർ അബുദാബിയിലേക്ക് മടങ്ങി. ഇന്നലെയാണ് നറുക്കെടുപ്പ് നടന്നത്. ഇതിനു ശേഷം ഭാഗ്യശാലിയെത്തേടി കൂപ്പണിലെ ഫോൺ…

Read More
error: Content is protected !!