fbpx

തെൻമലയിൽ സദാചാര ഗുണ്ടായിസം. യുവാവിനെ നഗ്നനാക്കി പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചു

തെൻമലയിൽ സദാചാര ഗുണ്ടായിസം. യുവാവിനെ നഗ്നനാക്കി പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചു. ഇടമൺ സ്വദേശി നിഷാദിനാണ് മർദനമേറ്റത്. സംഭവത്തിൽ ഇടമൺ സ്വദേശികളായ സുജിത്, രാജീവ്, സിബിൻ, അരുൺ എന്നിവർ അറസ്‌റ്റിലായി. ഒരാൾ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു.

വ്യാഴാഴ്ച്‌ച രാത്രി ഒൻപതു മണിയോടെയാണ് സംഭവം. വനിതാ സുഹൃത്തിന്റെ വീട്ടിലെത്തിയ നിഷാദിനെ ഒരു സംഘം യുവാക്കൾ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഇരുമ്പ് കമ്പികൊണ്ടടക്കമാണ് മർദിച്ചത്. അതിന് ശേഷം വൈദ്യുതി തൂണിൽ കെട്ടിയിട്ട് മർദിച്ചു. ഈ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പ്രതികൾ തന്നെയാണ് ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്.

0 0 votes
Article Rating
Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Vimal
Vimal
21 days ago

Organised crime is a headache to social life itshould be dealt with seeriousness it is unbialable offence

1
0
Would love your thoughts, please comment.x
()
x