റോഡ് നന്നാക്കണം ആവശ്യവുമായി മുൻ പഞ്ചായത്ത് അംഗവും , മുൻ പഞ്ചായത്ത് പ്രസിഡന്റ് സുജിത കൈലാസിന്റെ ഭർത്താവുമായ സന്തോഷ് കൈലാസ്
ചിതറ: ചിതറ പഞ്ചായത്തിലെ ഐരക്കുഴി വാർഡിലെ പാറയ്ക്കാട് കണ്ണങ്കോട് റോഡ് നന്നാക്കണം . ഇടത് മുന്നണി ഭരിക്കുന്ന പഞ്ചായത്തിലെ ഒന്നാം വാർഡിലെ പാറയ്ക്കാട് കണ്ണങ്കോട് റോഡ് തകർന്ന് കാൽ നട സഞ്ചാരം പോലും ദുഷ്കരമാകുന്നു എന്ന പരാതിയുമായി മുൻ പഞ്ചായത്ത് അംഗവും പൊതു പ്രവർത്തകനുമായ സന്തോഷ് കൈലാസ് ടാർ പൂർണമായും ഇളകിയ അവസ്ഥയാണ് ഈ റോഡിന് . റോഡിൽ അപകടങ്ങൾ തുടർക്കഥയാണ് സന്തോഷ്‌കൈലാസ് കൂട്ടി ചേർക്കുന്നു. 8 മീറ്റർ നീളമുള്ള റോഡ് കഴിഞ്ഞ ഭരണ സമിതിയിൽ ബ്ലോക്ക്…