എ ഐ വൈ എഫ് സേവ് ഇന്ത്യ മാർച്ച് കാൽനട പ്രചരണ ജാഥയുടെ ഭാഗമവാൻ
ചിതറയിലെ പ്രവർത്തകരും .
സിപിഐ കടയ്ക്കൽ മണ്ഡലം കമ്മിറ്റി അംഗവും .AIYF മുൻ സംസ്ഥാന കമ്മിറ്റി അംഗവുമായ ബിനോയ് എസ് ചിതറയുടെയും
സിപിഐ ചിതറ ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി ജി കെ കുറുപ്പ് എന്നിവരുടെ പക്ഷത്തു നിന്നും പതാക ഏറ്റുവാങ്ങി AIYF ചിതറ മേഖല കമ്മിറ്റി സെക്രട്ടറി രാഹുൽ രാജിന്റെ നേതൃത്വത്തിൽ സേവ് ഇന്ത്യ മാർച്ചിന്റെ ഭാഗമവാൻ ചിതറയിൽ നിന്നും പ്രവർത്തകർ
