ചിതറ സ്കൂളിൽ പഠിക്കുന്ന +1 വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ

ചിതറ സ്കൂളിൽ പഠിക്കുന്ന +1 വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ . ചിതറ തൂറ്റിക്കൽ ,ലീന ഭവനിൽ ലിജിയുടെ മകൾ അനഘ പി എൽ ആണ് തൂങ്ങി മരിച്ചത്.

ചിതറ ഗവർമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ കോമേഴ്‌സിൽ ഒന്നാം വർഷ വിദ്യാർത്ഥി ആയിരുന്നു അനഘ .

ഇന്ന് വൈകുന്നേരമാണ് സംഭവം നടന്നത് . കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

1
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x