Headlines

പിങ്ക് ഫ്രോക്കുകൾ എ.കെ.എം.ൽ വിടർന്നപ്പോൾ

തെക്കോമന്തെ ഹില്ലി അഥവാ പിങ്ക് ഫ്രോക്ക് ഏയ്ഞ്ചൽ എന്നറിയപ്പെടുന്ന ചെടി വളവുപച്ച എ.കെ.എം . പബ്ലിക് സ്കൂളിൽ നിറയെ പൂത്തു.
ഓസ്ട്രേലിയയാണ് ഈ ചെടിയുടെ ജന്മദേശം.

പൂക്കൾ കണ്ടാൽ പിങ്ക് ഫ്രോക്കിട്ട മാലാഖക്കുഞ്ഞുങ്ങളാണെന്നു തോന്നും.
അതുകൊണ്ടാണ് ഈ ചെടിക്ക് പിങ്ക് ഫ്രോക്ക് എയ്ഞ്ചൽ എന്ന് ചില നാട്ടിൽ വിശേഷിപ്പിക്കുന്നത്.

പ്രത്യേക പരിചരണവും ശ്രദ്ധയുമുള്ളതു കൊണ്ടാണ് വനാന്തരങ്ങളിൽ  കണ്ടുവരുന്ന ഈ ചെടിയെ നാട്ടിൽ വളർത്തിയെടുക്കുന്നതിനു കഴിഞ്ഞത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x