അഞ്ചലിൽ രണ്ട് പേർ MDMA യുമായി പിടിയിൽ

{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":291380,"total_draw_actions":6,"layers_used":2,"brushes_used":1,"photos_added":0,"total_editor_actions":{},"tools_used":{"addons":65,"draw":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}

അഞ്ചൽ ആലഞ്ചേരി കരുകോൺ റോഡിൽ കണ്ണങ്കോടിന് സമീപം കാറിൽ എംഡിഎംഐ കടത്താൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ.

കൊല്ലം കോട്ടുക്കൽ പടിഞ്ഞാറേവയല സുരേഷ് മന്ദിരത്തിൽ മനോജ് (28) അഞ്ചൽ ഏറം പുത്തൻ വിള വീട്ടിൽ അലി ശർബാൻ (23) എന്നിവരാണ് പിടിയിലായത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
error: Content is protected !!
0
Would love your thoughts, please comment.x
()
x