മൂന്നു സെന്റിൽ താഴെയുള്ള വീടുകൾക്ക് ജപ്തി വേണ്ടെന്നാണ് സർക്കാർ നിലപാടെന്ന് മന്ത്രി വി.എൻ.വാസവൻ.
നോട്ടീസ് നൽകും എങ്കിലും ജപ്തി ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.
3 സെൻ്റിൽ താഴെയുള്ള വീടുകൾക്ക് ജപ്തി നോട്ടീസ് അയക്കുന്നത് നിർത്താനാകില്ല എന്നും ഇത് കേരള ബാങ്കിന് ബാധകമല്ല ഒന്നും മന്ത്രി കൂട്ടിച്ചേർത്തു.
ജപ്തി ഉണ്ടാകില്ല :മന്ത്രി വി എൻ വാസവൻ
{"remix_data":[],"remix_entry_point":"challenges","source_tags":["local"],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}
Subscribe
Login
0 Comments
Oldest


