ഓയൂർ കാരാളിമുക്കിൽ ക്ഷേത്രോത്സവം കഴിഞ്ഞ് മൈക്ക് സെറ്റ് അഴിച്ചു കൊണ്ടിരിക്കുമ്പോൾ ഷോക്കേറ്റ് യുവാവ് മരിച്ചു.
പടിഞ്ഞാറേ കല്ലട വലിയപാടം പടിഞ്ഞാറ്, ലക്ഷംവീട്ടിൽ മഞ്ജുഭവനത്തിൽ രഘുവിന്റെയും, മഞ്ജുവിന്റെയും മകൻ അജിത്.ആർ (20) ആണ് മരിച്ചത്.
ഇന്നലെ വൈകിട്ടാണ് ദാരുണ സംഭവം ഉണ്ടായത്
മൈക്ക് സെറ്റ് അഴിച്ചു കൊണ്ടിരിക്കുമ്പോൾ ഷോക്കേറ്റ് യുവാവ് മരണപ്പെട്ടു.

Subscribe
Login
0 Comments
Oldest