കരറ ഒഴുകുപാറ ക്ഷേത്രത്തിന് സമീപം ടിപ്പർ ലോറി മറിഞ്ഞു അപകടം. ഓയിൽ ഫാംമിൽ നിന്നും ലോഡ് കയറ്റി വന്ന വാഹനമാണ് മറഞ്ഞത്. തുമ്പമൺതൊടി ഭാഗത്തേക്ക് ലോഡുമായി പോകുകയായിരുന്നു .
ഒഴുകുപാറ ക്ഷേത്രത്തിന് സമീപത്തു കയറ്റം കയറിയ വാഹനം പിറകിലേക്ക് തെന്നി മാറിയാണ് അപകടം സംഭവിച്ചത് . വാഹനത്തിന്റെ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്.
ഡ്രൈവർക്ക് പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു.