ബൈക്ക് കേരളത്തിൽ നിന്നും കടത്തി കൊടുക്കുന്ന ഓയൂർ സ്വദേശി റാഷിദ്, കരിക്കോട് സ്വദേശി ഷഹാൽ, വാളത്തുങ്കൽ സ്വദേശി നൗഷാദ്, ഒമേനല്ലൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് സ്വദേശി സലിം, താന്നി സുനാമി ഫ്ലാറ്റിൽ മണികണ്ഠൻ, തട്ടാമല പിണക്കൽ സ്വദേശി അനസ്, യാർഡ് ഉടമ സെൽവം, ഇയാളുടെ സഹായികളായ കതിരേശൻ, കുമാർ എന്നിവരാണ് പിടിയിലായത്.
ആയിരത്തോളം ബൈക്കുകൾ മോഷ്ടിച്ച് കടത്തിയ സംഘത്തെ തമിഴ്നാട്ടിൽ നിന്നും പോലീസ് പിടികൂടി
Subscribe
Login
0 Comments
Oldest