നാടിന് അഭിമാനമായി വീണ്ടും കുഞ്ഞുമിടുക്കി ;നാഷണൽ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി  18 മാസം മാത്രം പ്രായമുള്ള തൃതീയ മോഹിന്ദ് .

{"remix_data":[],"remix_entry_point":"challenges","source_tags":["local"],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}

പിച്ചവെക്കുന്ന പ്രായത്തിൽ അസാധാരണമായ ഗ്രഹണശക്തി പ്രകടിപ്പിച്ചുകൊണ്ട് നാഷണൽ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി തൃതീയ മോഹിന്ദ് .



കല്ലമ്പലം ആഴാകോണം ലക്ഷ്മിയിൽ വിനോദിനി മോഹിന്ദ് ദമ്പതികളുടെ 18 മാസം മാത്രം പ്രായമുള്ള മകളാണ് തൃതീയ മോഹിന്ദ് .



ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്,എക്സ്ട്രാ ഓർഡിനറി ഗ്രേസ്പിയൻ പവർ ജിനിയസ് കിഡ് വിഭാഗത്തിൽ എപിജെ അബ്ദുൽ കലാം വേൾഡ് റെക്കോർഡും, യങ് അച്ചീവ് വിഭാഗത്തിൽ ഭാരതി വിഭൂഷൻ അവാർഡുമാണ്  കുട്ടി നേടിയത്

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
error: Content is protected !!
0
Would love your thoughts, please comment.x
()
x