പിച്ചവെക്കുന്ന പ്രായത്തിൽ അസാധാരണമായ ഗ്രഹണശക്തി പ്രകടിപ്പിച്ചുകൊണ്ട് നാഷണൽ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി തൃതീയ മോഹിന്ദ് .

കല്ലമ്പലം ആഴാകോണം ലക്ഷ്മിയിൽ വിനോദിനി മോഹിന്ദ് ദമ്പതികളുടെ 18 മാസം മാത്രം പ്രായമുള്ള മകളാണ് തൃതീയ മോഹിന്ദ് .

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്,എക്സ്ട്രാ ഓർഡിനറി ഗ്രേസ്പിയൻ പവർ ജിനിയസ് കിഡ് വിഭാഗത്തിൽ എപിജെ അബ്ദുൽ കലാം വേൾഡ് റെക്കോർഡും, യങ് അച്ചീവ് വിഭാഗത്തിൽ ഭാരതി വിഭൂഷൻ അവാർഡുമാണ് കുട്ടി നേടിയത്
