കടയ്ക്കൽ ശ്രീ പച്ച ശശിധരൻ ഫൗണ്ടേഷൻ നടത്തിയ ദേശഭക്തിഗാന മത്സരത്തിൽ അൻപ തോളം സ്കൂളുകളെ പിന്നിലാക്കി കൊണ്ടാണ് പാങ്ങോട് കെ വി യുപിഎസ്സ്കൂളിലെ കുട്ടികൾ ഒന്നാമതെ ത്തി ഈ അഭിമാന നേട്ടം കൈവരിച്ചത്.
സ്കൂൾ വിദ്യാർത്ഥിനികളായ അമ്‌ന അൻസാർ, അസ്ന ഫാത്തിമ, ഫൈസ ഫാത്തിമ, പൂജിത, അനന്യ വിനയൻ എന്നി മിടുക്കികളാണ് ഈ വിജയത്തിന്റെ അമരക്കാർ.