Headlines

ആറ്റിങ്ങലിൽ പെൺകുട്ടിയെ ഭാര്യയുടെ ഒത്താശയോടെ പീഡിപ്പിച്ചു; പോക്സോ കേസിൽ ദമ്പതികൾ അറസ്റ്റിൽ

പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ദമ്പതികൾ അറസ്റ്റിൽ. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. ഇളമ്പ പാലത്തിനു സമീപം ബിന്ദു ഭവൻ വീട്ടിൽ ശരത് ( 28) ഭാര്യ മുദാക്കൽ പൊയ്കമുക്ക് കാട്ടുചന്ത നന്ദനം വീട്ടിൽ നന്ദ (24) എന്നിവരെയാണ് പോക്സോ നിയമപ്രകാരം ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തത്. മുദാക്കൽ പൊയ്ക‌മുക്ക് സ്വദേശിനിയായ പതിനഞ്ചുകാരിയെ കഴിഞ്ഞ 4 വർഷമായി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. അതിജീവിത സ്‌കൂളിൽ വിഷമിച്ചിരിക്കുന്നത് കണ്ട അധ്യാപിക സ്‌കൂൾ കൗൺസിലറെ കൊണ്ട്…

Read More

കടയ്ക്കലിൽ പോക്സോ പ്രതിക്ക് 44 വർഷം കഠിനതടവ്

പോക്സോ കേസിൽ പ്രതിക്ക് 44 വർഷം കഠിനതടവ്.9 വയസ്സുള്ള ബാലികയോട് ലൈംഗിക അതിക്രമം കാണിച്ച കടയ്ക്കൽ മണികണ്ഠൻ ചിറ വിഷ്ണു ഭവനിൽ വിഷ്ണു ( 29 )നെ കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് (പോക്സോ ) കോടതി ജഡ്ജ് അഞ്ജു മീര ബിർള പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ ആയ U/s 376,376(3),506 IPC Sec. 3(a)(c), 4,5(l)(m)(n), 6,7,8,11(iii), 12 പ്രകാരം 44 വർഷത്തെ കഠിന തടവും മുപ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചത്. കടയ്ക്കൽ പോലീസ്…

Read More

കടയ്ക്കൽ പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയെ വെറുതെ വിട്ട് കോടതി

2023-ൽ കടയ്ക്കൽ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ പോക്സോ കേസിലെ പ്രതിയെയാണ് കുറ്റകാരനല്ല എന്ന് കണ്ട് കൊട്ടാരക്കര അതിവേഗ സ്‌പെഷ്യൽ പോക്സോ കോടതി വെറുതെ വിട്ടത്. കോഴിക്കോട് സ്വദേശി ഷബീർ സ്കൂൾ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു എന്നാണ് കേസ് . ഈ കേസിലാണ് പ്രതിയെന്ന് ആരോപിക്കപ്പെട്ടയാൾ കുറ്റക്കാരൻ അല്ല എന്ന് കോടതി വിലയിരുത്തി വെറുതെ വിട്ടത്. പ്രതി ഭാഗതിനായി കോടതിയിൽ ഹാജരായത് അൻസാരി കൂട്ടുകുന്നം അംജദ്…

Read More

ചിതറ  എട്ടു വയസുകാരിയായ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം മാതാവിനോടപ്പം താമസിച്ചു വന്നയാൾ പോക്സോ കേസിൽ അറസ്റ്റിൽ

ചിതറ  എട്ടു വയസുകാരിയായ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം മാതാവിനോടപ്പം താമസിച്ചു വന്നയാൾ പോക്സോ കേസിൽ അറസ്റ്റിൽ. കഴിഞ്ഞ മൂന്ന് മാസങ്ങൾക്കു മുന്നേവീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്ത് മാതാവിന്റെ കൂടെ താമസിച്ചു വന്നയാളുടെ വീട്ടിൽകുട്ടിയെകൂട്ടി കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. സംഭവം പുറത്തു ആരോടും പറയരുതെന്ന് കുട്ടിയെ വിലക്കുകയും ചെയ്തിരുന്നു.കുട്ടിപേടിച്ചു ഇത് മറ്റാരോടും പറഞ്ഞിരുന്നില്ല എന്നാൽ കഴിഞ്ഞദിവസം ഇയാൾ താമസിക്കുന്ന വീട്ടിൽ പോകാനായി മാതാവ് കുട്ടിയേ കൂട്ടികൊണ്ട് പോകാനൊരുങ്ങിയപ്പോൾ കുട്ടി പോവാൻ തയ്യാറാവാതെകുട്ടി പേടിച്ചുകരയുകയായിരുന്നു. തുടർന്ന് കുട്ടിയോട് വിവരങ്ങൾ തിരക്കിയപ്പോഴാണ്…

Read More
error: Content is protected !!