
ചടയമംഗലത്ത് ഓടികൊണ്ടിരുന്ന കാർ കത്തി
ചടയമംഗലത്ത് ഓടികൊണ്ടിരുന്ന കാർ കത്തി. 19 തീയതി രാത്രി 12 മണിയോടെയായിരുന്നു സംഭവം. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോയി തിരികെ വരുകയായിരുന്ന മനോജും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനമാണ് കത്തിയത്. ചടയമംഗലത്ത് എത്തിയപ്പോൾ കാർ നിർത്താതെ തന്നെ അലാറം കേൾക്കുന്നത് ഉയരുകയും ഇതേ തുടർന്ന് റോഡിന്റെ ഒരു ഭാഗത്തേക്ക് കാർ മാറ്റി ഇടുകയും വലിയ രീതിയിൽ പുക ഉയർന്ന് കാർ കത്തുകയായിരുന്നു. കൈക്കുഞ്ഞ് ഉൾപ്പെടെ നാലുപേരാണ് കാറിനകത്ത് ഉണ്ടായിരുന്നത്. എല്ലാവരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. കടയ്ക്കലിൽ നിന്നും ഫയർഫോഴ്സ്…