പാങ്ങോട് പഞ്ചായത്തിലെ ആറാം വാർഡിൽ മരുതിമല കുന്നിൽ തീ പിടിത്തം ഏകദേശം 3 മണിയോടെ തീ പിടിത്തം ഉണ്ടാകുകയായിരുന്നു.
ഇതുവരെയും തീ നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ല . സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ ആണ് തീ പിടിത്തം ഉണ്ടായത് . വെള്ളവും കൊണ്ട് ഫയർഫോഴ്‌സ് വാഹനത്തിന് എത്തി പെടാൻ കഴിയാത്ത മേഖലയിൽ ആണ് തീ പിടിത്തം ഉണ്ടായത് .
കൂടുതൽ മേഖലയിൽ തീ പടരാതിരിക്കാൻ ഉള്ള മുൻകരുതൽ എടുക്കുക മാത്രമാണ് ഇപ്പോൾ ചെയ്യാൻ കഴിഞ്ഞിട്ടുള്ളത്