അറിയിപ്പ്; ചിതറയിൽ നിന്നും വിദ്യാർത്ഥിയെ കാണ്മാനില്ല

അഭയ് (14) രാവിലെ സ്കൂളിൽ പോകുന്നതിനായി വീട്ടിൽ നിന്ന് പോയതാണ്ഈ കുട്ടിയെ കാണുന്നവർ താഴെ കാണുന്ന നമ്പറിൽ അറിയിക്കണം 9446766878

Read More

കടയ്ക്കൽ പോലീസിൽ നിന്നുമുള്ള അറിയിപ്പ്

ഈ ഫോട്ടോയിൽ കാണുന്ന സ്ത്രീ 15.4.2025 തീയതി രാവിലെ 9.30 മണിക്ക് കടയ്ക്കൽ ബസ്റ്റാൻഡിൽ കുഴഞ്ഞു വീണതിനെ തുടർന്ന് കടയ്ക്കൽ ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സയിലിരിക്കെ മരണപ്പെട്ടു പോയിട്ടുള്ളതാണ്. ആയതിലേക്ക് കടയ്ക്കൽ പോലീസ് സ്റ്റേഷൻ ക്രൈം 655 / 2025 U/S 194 BNSS പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ഇയാളുടെ മൃതദേഹം കടയ്ക്കൽ ഗവൺമെന്റ് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കുന്നു. ഇയാളുടെ ബന്ധുക്കളോ ഇവരെ തിരിച്ചറിയുന്നവരോ ഉണ്ടെങ്കിൽ കടയ്ക്കൽ പോലീസ്…

Read More

ചിതറ ഗ്രാമപഞ്ചായത്തിൽ നിന്നുള്ള അറിയിപ്പ്; പൊതുജനങ്ങൾ പരമാവധി ഈ സേവനം പ്രയോജനപ്പെടുത്തുക

ചിതറ ഗ്രാമപ്പഞ്ചായത്തിൽ 2022 മുതൽ നൽകിയ വിവിധങ്ങളായ പരാതികളിൽ ഇനിയും പരിഹാരം കാണാത്ത വിഷയങ്ങളിൽ തീർപ്പ് ഉണ്ടാക്കുന്നതിനായി ചിതറ ഗ്രാമപഞ്ചായത്ത് തല അദാലത്ത് 22/06/2024 രാവിലെ 10 മണിമുതൽ പഞ്ചായത്ത് ടൗൺഹാളിൽ വച്ചു നടക്കുന്നതാണ്. പഞ്ചായത്തിൽ നിന്നും ലഭിക്കേണ്ട നിയമേനയുള്ള സേവനങ്ങൾ , കെട്ടിട പെർമിറ്റ് ,ലൈസൻസ് ,ബഹുജന ജീവിത സുരക്ഷിതത്തിന് വേണ്ടിയുള്ള അപേക്ഷകൾ എന്നിവ 15/06/2024 മുതൽ സ്വീകരിച്ചു പരിഹാരം കാണുന്നതാണ് . പ്രസ്തുത സേവനം പരമാവധി ചിതറ ഗ്രാമപ്പഞ്ചായത്ത് പരിധിയിലെ പൊതുജങ്ങൾ പ്രയോജനപ്പെടുത്തുക വാർത്ത…

Read More

കടയ്ക്കൽ പോലീസ് സ്റ്റേഷനിൽ നിന്നുള്ള അറിയിപ്പ്

1- 6 -2024 മുതൽ 8 -6- 2024 വരെ കടയ്ക്കൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പെറ്റി കേസുകൾക്കായി അദാലത്ത് നടത്തുന്നു. പെറ്റി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് കുറഞ്ഞ തുകയ്ക്ക് ഫൈൻ അടയ്ക്കാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവർ കടയ്ക്കൽ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക. S/dഇൻസ്പെക്ടർ ഓഫ് പോലീസ്കടയ്ക്കൽ പോലീസ് സ്റ്റേഷൻ വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

വൈകിട്ട് 6 മണിമുതൽ 12 മണിവരെ വൈദ്യുതി തടസ്സം ഉണ്ടാകുന്നുണ്ടോ ; KSEB അറിയിപ്പ്

സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിലെങ്കിലും വൈകുന്നേരം 6 മണി മുതല്‍‍‍ 12 മണി വരെ ഇടയ്ക്കിടെ വൈദ്യുതി തടസ്സമുണ്ടാകുന്നു എന്ന പരാതി വ്യാപകമാണ്. ചൂടുകാരണം എസിയുടെ ഉപയോഗം വളരെയധികം കൂടിയതും രാത്രി സമയത്ത് വൈദ്യുതി വാഹനങ്ങള്‍‍‍ കൂടുതലായി ചാര്‍‍‍ജ് ചെയ്യുന്നതും വൈദ്യുതി വിതരണ സംവിധാനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. വൈകീട്ട് ഏഴ് മണിക്കുശേഷം പ്രസരണ വിതരണ ട്രാന്‍‍‍‍സ്ഫോര്‍‍‍മറുകളുടെ ലോഡ് ക്രമാതീതമായി വര്‍‍‍ദ്ധിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. വൈദ്യുതിയുടെ ഉപയോഗം വളരെ കൂടുന്നതു കാരണം ലൈനില്‍ ലോഡ് കൂടി ഫ്യൂസ് പോവുന്നതും വോള്‍‍‍ട്ടേജില്‍‍‍…

Read More

അറിയിപ്പ്;പെരിങ്ങമ്മല വില്ലേജ് ഓഫീസ് താത്കാലികമായി മാറ്റി

പുതിയ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ നിര്‍മ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതിനാല്‍, പെരിങ്ങമ്മലയില്‍ പ്രവര്‍ത്തിച്ചിരുന്ന പെരിങ്ങമ്മല വില്ലേജ് ഓഫീസ് പാലോട് വൃന്ദാവന്‍ കണ്‍വെന്‍ഷന്‍ സെന്ററിന് എതിര്‍വശത്തുള്ള വാടകക്കെട്ടിടത്തിലേക്ക് താത്കാലികമായി മാറ്റിയതായി വില്ലേജ് ഓഫീസര്‍ അറിയിച്ചു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ താത്ക്കാലിക ഒഴിവ്

കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ദിവസവേതന അടി സ്ഥാനത്തിൽ 179 ദിവസത്തേക്ക് സെക്യൂരിറ്റി തസ്‌തികയിൽ താത്കാലിക നിയമനം നടത്തുന്നതിലേക്ക് വിമുക്തഭടൻമാരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകർ 50 വയസ്സിൽ താഴെ പ്രായമുള്ളവരും ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെട്ടവരുമായിരിക്കണം. 27.01.2024 വൈകുന്നേരം 5.00 മണിക്ക് മുമ്പായി ആശുപത്രി ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷയോടൊപ്പം ആധാർകാർഡിൻ്റെ കോപ്പിയും ഡിസ്‌ചാർജ്ജ് ബുക്കിന്റെ പകർപ്പ്/പെൻഷനേഴ്‌സ് ഐഡന്റിറ്റി കാർഡ് ഉളളടക്കം ചെയ്യേണ്ടതാണ്. ലതികാ വിദ്യാധരൻ പ്രസിഡൻ്റ് ബ്ലോക്ക് പഞ്ചായത്ത്, ചടയമംഗലം വാർത്ത…

Read More

അറിയിപ്പ്;കണ്ടുകിട്ടി

ചടയമംഗലം: ഇന്നലെ രാത്രി 7 മണി മുതൽ കാണാതായ 53 കാരിയായ വീട്ടമ്മയെ കണ്ടെത്തി സുരക്ഷിതമായി വീട്ടിൽ എത്തിച്ചതായി ബന്ധുക്കൾ അറിയിച്ചു. ഷെയർ ചെയ്ത് സഹകരിച്ച എല്ലാ മാന്യ പ്രേക്ഷകർക്കും നന്ദി 8281383483 9447905946 9633576765 വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

പുതുവത്സര ദിനത്തോടനുബന്ധിച്ചുള്ള സുരക്ഷാക്രമീകരണങ്ങൾക്കായി ചിതറ പോലീസ് സ്റ്റേഷനിൽ നിന്നും അറിയിക്കുന്നത്

1) ഇന്നേ ദിവസം 31/12/2023 തീയ്യതി രാത്രി സമയത്ത് പൊതു വഴിയിൽ അനാവശ്യമായി കൂട്ടം കൂടുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു.2) അനാവശ്യമായി നിയമാനുസൃതം അല്ലാത്ത രീതിയിൽ വാഹനങ്ങൾ ഉപയോഗിക്കുന്നതും കർശനമായി നിരോധിച്ചിരിക്കുന്നു.3) പൊതു സ്ഥലത്ത് പരസ്യമായി മദ്യപിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു.4) ബഹു. ഹൈക്കോടതിയുടെയും ജില്ലാ കളക്ടറുടെയും നിർദ്ദേശങ്ങൾക്ക് വിപരീതമായും പോലീസിന്റെ അനുവാദം ഇല്ലാതെയുമുള്ള ശബ്ദക്രമീകരണങ്ങൾ യാതൊരു കാരണവശാലും അനുവദിക്കുന്നതല്ല.5) മദ്യപിച്ചോ മറ്റ് ഏതെങ്കിലും ലഹരിക്ക് അടിമപ്പെട്ടോ വാഹനങ്ങൾ ഓടിക്കുന്ന പക്ഷം റൈഡറിന്റെ/ ഡ്രൈവറിന്റ ലൈസൻസ് റദ്ദാക്കുന്നതും വാഹനം ബന്ധവസ്സിലെടുത്ത്…

Read More

പുനലൂർ പോലീസിന്റെ അറിയിപ്പ് 21/04/2023 ന് 9.38 ആയൂരിൽ നിന്നും അഞ്ചൽ ഭാഗത്തേക്ക് KSRTC യിൽ യാത്ര ചെയ്തവർ ശ്രദ്ധിക്കുക

ഈ കാണുന്ന CCTV ദൃശ്യങ്ങൾ 21-04 – 2023 രാത്രി 9:38 pm മണിക്ക് നാഗർകോവിൽ പുനലൂർ ബസ് ആയൂരിൽ നിന്നും അഞ്ചലേക്ക് പോകനായി നിർത്തിയ ബസിൽ ബൈക്കിൽ വന്നിറങ്ങിയ ആയൂരിൽ ഫിറ്റ്നസ് വേൾഡ് എന്ന ജിംനേഷ്യം നടത്തുന്ന  അഞ്ചൽ തഴമേൽ സ്വദേശി  അജിത്ത് കയറിയിരുന്നു. അന്ന് രാത്രി 10 മണിയോടെ കരവാളൂര് പിറക്കൽ പാലത്തിന് തൊട്ട് മുന്നേ യുള്ള രണ്ട് വളവുകൾക്ക് നടുവിലായി റോഡിന്റെ വശത്ത് അബോധവസ്ത്ഥയിൽ കാണുകയും 03-05-23 തിരുവന്തപുരം മെഡിക്കൽ കോളേജിൽ വെച്ച്…

Read More