fbpx

ചിതറയിൽ അമിതവേഗതയിൽ വന്ന സ്വകാര്യ ബസ് തടഞ്ഞ് AIYF പ്രവർത്തകർ

ചിതറ :ചിതറയിൽ, അതിവേഗത്തിൽ സഞ്ചരിക്കുന്ന പ്രൈവറ്റ്‌ ബസുകൾ സാധാരണമാണ്. ഇന്ന് വൈകുന്നേരം ചിതറയിൽ എഐവൈഎഫ് പ്രതിഷേധം സംഘടിപ്പിച്ചു, ഇതിനിടെ അമിതവേഗതയിൽ വന്ന ബസ് പ്രവർത്തകർ തടഞ്ഞു. ഇതോടെ പ്രവർത്തകരും ബസ് ജീവനക്കാരും തമ്മിൽ നേരിയ വാക്കേറ്റമുണ്ടായി. അപകട സാധ്യത കൂടുതലുള്ള ചിതറ മേഖലയിൽ കൂടിയാണ് അമിതവേഗതയിൽ ഇവരുടെ മരണ പാച്ചിൽ എന്ന്  എഐവൈഎഫ് പ്രവർത്തകർ ആരോപിച്ചു. സ്വകാര്യ ബസുകൾക്ക് നൽകിയിട്ടുള്ള യൂണിഫോം ധരിക്കാതെയും അമിതവേഗതയിലുമാണ് ബസ് ഓടിച്ചുകൊണ്ട് ഡ്രൈവർമാർ നിയമം ലംഘന നടത്തുന്നതെന്ന് AIYF . ഒരു…

Read More

അഭിമാനം ആവേശം വാനോളം. AIYF

കൊടും ചൂടിനെ പോലും തൃണവൽക്കരിച്ചുകൊണ്ട് ഫാസിസ്റ്റ് ശക്തികൾക്ക് എതിരെ പോരാടാൻ ഇറങ്ങി തിരിച്ച സഖാകൾക്ക് ഒരായിരം നന്ദി. ഒന്നിച്ചു നടക്കാം വർഗീയതക്കെതിരെ ഒന്നായ് പൊരുതാം തൊഴിലിനു വേണ്ടി എന്ന മുദ്രാവാക്യം ഉയർത്തി എഐവൈഎഫ് സംഘടിപ്പിച്ച കാൽനട ജാഥയ്ക്ക് ഉജ്ജ്വല സ്വീകരണവും അങ്ങേയറ്റം പ്രചോദനവും നൽകിയ എല്ലാവർക്കും ഹൃദയം നിറഞ്ഞ സ്നേഹാഭിവാദ്യങ്ങൾ.ചുട്ടുപൊള്ളുന്ന സൂര്യനെ പോലും അവഗണിച്ചുകൊണ്ടും നടന്നു പൊട്ടിയ കാലുകളുമായി ഈ രാജ്യത്തെ സംരക്ഷിക്കുവാൻ പോരാട്ടവീര്യയുമായി തെരുവിലേക്ക് ഇറങ്ങിയ നിങ്ങളെപ്പോലുള്ള ആയിരക്കണക്കിന് സഖാക്കളാണ് ഈ പ്രസ്ഥാനത്തിന്റെ കരുത്ത്. കനത്ത…

Read More

എ ഐ വൈ എഫ് സേവ് ഇന്ത്യ മാർച്ച് കാൽനട പ്രചരണ ജാഥ…..ചിതറയിലെ പാർട്ടി പ്രവർത്തകരും

എ ഐ വൈ എഫ് സേവ് ഇന്ത്യ മാർച്ച് കാൽനട പ്രചരണ ജാഥയുടെ ഭാഗമവാൻചിതറയിലെ പ്രവർത്തകരും .സിപിഐ കടയ്ക്കൽ മണ്ഡലം കമ്മിറ്റി അംഗവും .AIYF മുൻ സംസ്ഥാന കമ്മിറ്റി അംഗവുമായ ബിനോയ് എസ് ചിതറയുടെയുംസിപിഐ ചിതറ ലോക്കൽ കമ്മിറ്റി സെക്രട്ടറി  ബി ജി കെ കുറുപ്പ് എന്നിവരുടെ പക്ഷത്തു നിന്നും പതാക ഏറ്റുവാങ്ങി AIYF ചിതറ മേഖല കമ്മിറ്റി സെക്രട്ടറി രാഹുൽ രാജിന്റെ നേതൃത്വത്തിൽ  സേവ് ഇന്ത്യ മാർച്ചിന്റെ ഭാഗമവാൻ ചിതറയിൽ നിന്നും പ്രവർത്തകർ

Read More

സേവ് ഇന്ത്യ മാർച്ച്‌..
വടക്കൻ മേഖല കാൽ നട പ്രചരണ ജാഥ

AIYF സേവ് ഇന്ത്യ മാർച്ച്‌..വടക്കൻ മേഖല കാൽ നട പ്രചരണ ജാഥ…സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗവും എംപിയുമായ സ.പി. സന്തോഷ്‌ കുമാർ ജാഥ ക്യാപ്റ്റൻ സ. എൻ അരുണിന് പതാക കൈമാറി ഉത്ഘാടനം നിർവഹിച്ചു… വർഗീയ ഫാസിസ്റ്റ് ശക്തികൾക്കെതിരെ ആഞ്ഞടിക്കാൻ സേവ് ഇന്ത്യ മാർച്ച്… ജനങ്ങളോട് സംവദിച്ചു രണ്ടു യാത്രകൾ…

Read More