ചടയമംഗലം നിയോജകമണ്ഡലത്തിലെ പ്രതിഭാ പുരസ്‌കാരം 2025 ജൂൺ 6 ന്

ചടയമംഗലം നിയോജകമണ്ഡലത്തിൽ എസ്.എസ്.എൽ.സി പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള എം.എൽ.എ ജെ.ചിഞ്ചുറാണിയുടെ അനുമോദന പരിപാടി ‘പ്രതിഭാ പുരസ്കാരം 2025’ ജൂൺ 6 രാവിലെ 9.30 ന് കടയ്ക്കൽ ഗാഗോ കൺവെൻഷൻ സെൻ്ററിൽ വച്ച് നടക്കുന്നു. നിയോജക മണ്ഡലത്തിലെ ഒൻപത് പഞ്ചായത്തുകളിൽ സ്ഥിര താമസ്സമുള്ള മണ്ഡലത്തിനകത്തും പുറത്തുമുള്ള സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകളിൽ പഠിച്ച് എല്ലാ വിഷയങ്ങൾക്കും എപ്ലസ്സും, എ1ഉം ലഭിച്ച വിദ്യാർത്ഥികൾ അപേക്ഷ നൽകേണ്ടതാണ്. നിയോജക മണ്ഡലത്തിന് പുറത്തുള്ള സ്കൂളുകളിൽ സ്റ്റേറ്റ് സിലബസിൽ…

Read More

ഉണ്ണി അമ്മയമ്പലത്തിന് നാടിന്റെ ആദരം ; സ്നേഹദാരവും, പ്രതിഭാ സംഗമവും സംഘടിപ്പിച്ച് വേങ്കോല്ല ശ്രീ ധർമ്മ ശാസ്താ ക്ഷേത്ര ട്രസ്റ്റ്‌

കേന്ദ്ര ബാല സാഹിത്യ അക്കാദമി പുരസ്കാര ജേതാവ് ഉണ്ണി അമ്മയമ്പലത്തിന് ജൂലൈ 16 ന് സ്നേഹദാരവ് നൽകുന്നു . ശ്രീ ധർമ്മ ശാസ്താ ക്ഷേത്ര ട്രസ്റ്റിന്റെ നേതൃത്വത്തിൽ പ്രതിഭാ സംഗമം സംഘടിപ്പിക്കുന്നു. SSLC, PLUS TWO വിദ്യാർത്ഥികൾക്കും, പ്രതിഭകളെയും യോഗത്തിൽ ആദരിക്കും. കൂടാതെ ചികിത്സ സഹായ വിതരണവും സാംസ്കാരിക സമ്മേളനവും ഉൾപ്പെടെ വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം ബഹു:മന്ത്രി ജെ ചിഞ്ചു റാണി നിർവഹിക്കും, ഡി കെ മുരളി എം എൽ എ പ്രതിഭകളെ ആദരിക്കും

Read More

SFI, DYFI ചിതറമേഖലാ കമ്മിറ്റി പ്രതിഭാ സംഗമം സംഘടിപ്പിച്ചു

ഡിവൈഎഫ്ഐ ചിതറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിതറ സർവീസ് സഹകരണ ബാങ്ക് ഹാളിൽ വെച്ച് എസ്എസ്എൽസി,പ്ലസ് ടൂ പരീക്ഷകളിലും, ഉന്നത വിദ്യാഭ്യാസ രംഗത്തും, കല-കായിക, സാംസ്കാരിക രംഗത്തും മികവുകൾ കാഴ്ചവച്ച പ്രതിഭകളെ അനുമോദിച്ചു പ്രതിഭാസംഗമം സംഘടിപ്പിച്ചു.ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ് സ. വി.വസീഫ് ഉദ്ഘാടനം നിർവഹിച്ചു… DYFI ചിതറ മേഖലകമ്മിറ്റി പ്രസിഡൻ്റ് സ. നിമ്മി അധ്യക്ഷത വഹിച്ചു. DYFI ചിതറ മേഖല കമ്മിറ്റി സെക്രട്ടറി സഖാവ് ദിപിൻ സ്വാഗതം ആശംസിച്ചു.ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം സ. ബി. ബൈജു…

Read More

ചിതറ ചാരിറ്റി ഗ്രൂപ്പിന്റെ(CCG) ആഭിമുഖ്യത്തിൽ പ്രതിഭാസംഗമം സംഘടിപ്പിച്ചു

ചിതറ ചാരിറ്റി ഗ്രൂപ്പിന്റെ(CCG) ആഭിമുഖ്യത്തിൽ പ്രതിഭാസംഗമം സംഘടിപ്പിച്ചു.മാഗ്നസ് സയൻസ് സെന്ററിൽ വെച്ചാണ് പരിപാടി നടന്നത്. CCG പ്രസിഡന്റ് ശ്രീ. അനൂബ് അനിരുദ്ധൻ അധ്യക്ഷനായ ചടങ്ങിൽ CCG സെക്രട്ടറി ശ്രീ. ശങ്കർരാജ് ചിതറ സ്വാഗതം ആശംസിച്ചു.കൊല്ലം ജില്ലാപഞ്ചായത്ത്‌ ഡെവലപ്പ്മെന്റ് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ജെ. നജീബത്താണ് ഉദ്ഘാടനകർമം നിർവഹിച്ചത്. ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എം. എസ്. മുരളി മുഖ്യപ്രഭാഷണം നടത്തി.പൊതുപ്രവർത്തകനും കവിയുമായ ശ്രീ. സുകുമാരപിള്ള, ചിതറ ബ്ലോക്ക് പഞ്ചായത്തംഗം ശ്രീമതി. കെ. ഉഷ എന്നിവർ ആശംസകൾ…

Read More

DYFI പ്രതിഭാസംഗമവും പഠനോപകരണവിതരണവും

ചിതറ: DYFI കൊച്ചാലുംമൂട് യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രതിഭാസംഗമവും പഠനോപകരണവിതരണവും സംഘടിപ്പിച്ചു.DYFI ചിതറ മേഖല പ്രസിഡന്റ് നിമ്മി അധ്യക്ഷ ആയ പരിപാടിയിൽ DYFI കൊച്ചാലുംമൂട് യൂണിറ്റ് സെക്രട്ടറി ശങ്കർരാജ് സ്വാഗതം ആശംസിച്ചു. DYFI കൊല്ലം ജില്ലാസെക്രട്ടറിയേറ്റംഗം അഡ്വ.എസ്. ഷൈൻകുമാറാണ് ഉദ്ഘാടനം നിർവഹിച്ചത്. CPI(M) കടയ്ക്കൽ ഏരിയ കമ്മിറ്റിയംഗം കരകുളം ബാബു,CPI(M) ചിതറ ലോക്കൽ സെക്രട്ടറി സുകു,CPI(M) ചിതറ ലോക്കൽ കമ്മിറ്റിയംഗവും ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ ഉഷ,CPI(M) കൊച്ചാലുംമൂട് ബ്രാഞ്ച് സെക്രട്ടറി അനീഷ്, DYFI കടയ്ക്കൽ ബ്ലോക്ക് എക്‌സിക്യൂട്ടീവ്…

Read More

നിലമേൽ സർവ്വീസ് സഹകരണ ബാങ്കിനും ഇനി ATM സൗകര്യം

നിലമേൽ: നിലമേൽ സർവ്വീസ് സഹകരണ ബാങ്കിന്റെ  പുതിയ ATM/CDM കൗണ്ടറിന്റെ ഉദ്ഘാടനവും,പ്രതിഭാ സംഗമവും  കേരള നിയമസഭാ സ്പീക്കർശ്രീ എ എൻ ഷംസീർ നിർവഹിച്ചു. ബാങ്ക് ഭാരവാഹികൾ, രാഷ്ട്രീയ, സാമൂഹ്യ രംഗത്തെ  പ്രമുഖർ  എന്നിവർ ചടങ്ങിൽ  പങ്കെടുത്തു 1

Read More

ചിതറ ചാരിറ്റി ഗ്രൂപ്പിന്റെ(CCG) പ്രതിഭാസംഗമം

ചിതറ :ചിതറ ചാരിറ്റി ഗ്രൂപ്പ്(CCG) ചിതറയിൽ നടത്തുന്ന പ്രതിഭാസംഗമത്തിന്റെ ഭാഗമായി ചിതറ സ്കൂളിൽ നിന്ന് SSLC, Plus Two പരീക്ഷകളിൽ Full A Plus കൾ വാങ്ങിയ വിദ്യാർത്ഥി/വിദ്യാർത്ഥിനികളിൽ നിന്ന് അപേക്ഷകൾ സ്വീകരിക്കുന്നതായി സെക്രട്ടറി ശങ്കർരാജ് ചിതറ അറിയിച്ചു. ഒരു ഫോട്ടോയും Full A Plus കൾ ലഭിച്ചതായി തെളിയിക്കുന്ന മാർക്ക്ലിസ്റ്റും താഴെ കാണുന്ന നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്യുക. Ph: 9809450599 CONTACT: 9809450599 (കൂടുതൽ വിവരങ്ങൾക്കായി ഈ നമ്പറിൽ തന്നെ ബന്ധപ്പെടുക) 0

Read More