fbpx

ചിതറ വേങ്കോട്  പട്ടാപ്പകൽ റബ്ബർ ഷീറ്റ് മോഷണം; മോഷ്ടവ് ആത്മഹത്യ ശ്രമവും നടത്തി

കഴിഞ്ഞ ദിവസം ചിതറ വേങ്കോട് നിന്നും റബ്ബർ ഷീറ്റ് മോഷ്ടിച്ച പ്രതിയെ നാട്ടുകാർ പിടികൂടികണ്ണൻ കോട് വയലി കട സ്വദേശിയായ സുനീഷ്  (അപ്പുണ്ണി)യാണ് പിടിയിലായത് . Sm ഭവനിൽ സുരേഷിന്റെ വീട്ടിൽ നിന്നുമാണ് പ്രതി ഷീറ്റ് മോഷ്ടിച്ചത്. സുനീഷ്   മോഷണം നടത്തുന്നതിനിടെ  വീട്ടുകാർ കാണുകയായിരുന്നു. ഉടൻ പരിസര വാസികളും വീട്ടുടമയും ചേർന്ന്  സുനീഷിനെ പിടികൂടി.  സുരേഷിന്റെ വീട്ടിലെ കാർ പോർച്ചിൽ പിടിച്ച് ഇരുത്തി ചിതറ പോലീസിൽ അറിയിച്ചു. പോലീസ് എത്തും മുന്നേ സുനീഷ് അടുത്തിരുന്ന വാഹനത്തിന്റെ ഓയിൽ…

Read More

പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം ചിതറയിൽ സംഘടിപ്പിച്ചു

പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി സി പി ഐ കടയ്ക്കൽ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച യോഗം ചിതറ നടന്നു. സിപിഐ ജില്ലാ സെക്രട്ടറിയും പുനലൂർ എം എൽ എ യുമായ പി എസ് സുപാൽ പരിപാടി ഉദ്ഘാടനം ചെയ്തു. സിപിഐ കൊല്ലം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സാം കെ ഡാനിയൽ , സിപിഐ സംസ്ഥാന കമ്മിറ്റി അംഗം ലതാ ദേവി , AIYF കൊല്ലം ജില്ലാ സെക്രട്ടറി റ്റി എസ് നിധീഷ് ,സിപിഐ കടയ്ക്കൽ മണ്ഡലം സെക്രട്ടറി എസ്…

Read More

ചിതറ ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് എംപ്ലോയീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഭരണ സമിതി തെരെഞ്ഞെടുപ്പിൽ ഇടത് പക്ഷ സഹകരണ മുന്നണിക്ക് ജയം

കാട്ടാമ്പള്ളി  യു പി എസിൽ വച്ചു നടന്ന ചിതറ ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് എംപ്ലോയീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഭരണ സമിതി തെരെഞ്ഞെടുപ്പിൽ ഇടത് പക്ഷ സഹകരണ മുന്നണിക്ക് മിന്നും ജയം. എൽ ഡി എഫ് പാനലിൽ നിന്നുംമത്സരിച്ച എല്ലാ സ്ഥാനാർഥികളും  വിജയിച്ചു. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

ചിതറ കല്ലുവെട്ടാംകുഴിയിൽ തടി കയറ്റി വന്ന pickup മറിഞ്ഞു

ചിതറ കല്ലുവെട്ടാംകുഴിയിൽ തടി കയറ്റി വന്ന pic up മറിഞ്ഞു ചിതറ കല്ലുവെട്ടാംകുഴിയ്ക്ക് സമീപം വൈകുന്നേരം മൂന്ന് മണിയോടെയാണ് വണ്ടി മറിഞ്ഞത് . വാഹനത്തിൽ തടി കയറ്റി കല്ലുവെട്ടാംകുഴി  ഇരപ്പിൽ റോഡിലേക്ക് കയറി വരുമ്പോൾ ജല അതോറിറ്റി പൈപ്പ് ഇടാൻ എടുത്ത കുഴിയിൽ വണ്ടിയുടെ ടയർ താഴ്ന്നാണ് വാഹനം മറിഞ്ഞത്. വാഹനത്തിൽ ഉള്ളവർക്ക് പരിക്കുകൾ ഒന്നും സംഭവിച്ചിട്ടില്ല . പൈപ്പ് ഇടാൻ റോഡ് സൈഡിൽ എടുത്ത  കുഴികൾ പലതും കൃത്യമായി മൂടാത്തത് മൂലം പല വാഹനങ്ങളും അപകടത്തിൽ…

Read More

ചിതറ പൊലീസിന് നേരെ പ്രതിഷേധം ; മടത്തറയിൽ വ്യാപാരികളും പൊലീസും തമ്മിൽ വാക്കേറ്റം

മടത്തറയിൽ വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ സാധനം മേടിക്കാൻ എത്തുന്നവരുടെ  വാഹനങ്ങൾക്ക് ഫൈൻ അടിച്ചു നൽകുന്നതുമായി ബന്ധപ്പെട്ടാണ് പോലീസും വ്യാപാരികളും തമ്മിൽ വാക്കേറ്റം ഉണ്ടായത്. പതിവ് പോലെ ഫൈൻ അടിക്കാൻ എത്തിയപ്പോൾ നാട്ടുകാരും വ്യാപാരികളും പൊലീസിന് നേരെ തിരിയുകയായിരുന്നു. വൈകുന്നേരം ആയി കഴിഞ്ഞാൽ മടത്തറ ജംഗ്ഷനിൽ ആർക്കും എത്താൻ കഴിയാത്ത അവസ്ഥയാണ് എന്നുള്ള ആരോപണമാണ് വ്യാപാരികൾ നടത്തുന്നത്. തങ്ങളുടെ ഡ്യൂട്ടിയാണ് ചെയ്യുന്നത് എന്ന് പോലീസും പറയുന്നു പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

ചിതറ ശ്രീ കൃഷ്ണൻ കോവിലിൽ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ

ഇന്ന് വിജയ ദശമി നാളിൽ ശ്രീ കൃഷ്ണൻ കോവിൽ ചിതറയിൽ അനവധി കുട്ടികളാണ് ആദ്യമായി അക്ഷരങ്ങൾ എഴുതാൻ എത്തിയത് . ചിതറയിലും പരിസര പ്രദേശങ്ങളിലും ഒട്ടുമിക്ക ക്ഷേത്രങ്ങളിലും കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കാൻ അവസരം നൽകിയിരുന്നു . നല്ല ഭക്തജന തിരക്ക് ആയിരുന്നു ക്ഷേത്രങ്ങളിൽ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

ചിതറയിൽ മാലിന്യക്കുഴിയിൽ വീണ കുതിരയെ രക്ഷപ്പെടുത്തി

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരുമണിയോടെ മാലിന്യക്കുഴിയിൽ വീണ കുതിരയെ അഗ്നിരക്ഷാ സേനയെത്തി രക്ഷപ്പെടുത്തി. ചിതറ മാങ്കോട് വി.ആർ.വനിൽ രാധാമണിയുടെ വീട്ടിൽ റബർഷീറ്റ് അടിക്കുന്ന മെഷീൻ സ്ഥാപിച്ചിരിക്കുന്നതിനു സമീപത്തെ മാലിന്യ ക്കുഴിയിൽ അമാനി മൻസിലിൽഫസിലുദീന്റെ വളർത്തുകുതിര വീഴുകയായിരുന്നു. കടയ്ക്കൽ ഫയർ സ്റ്റേഷൻ അസി.സ്റ്റേഷൻ ഓഫിസർമാരായ നിതിൻ, സനിൽ, രജിത്, ഷെമിൻ, രജിത്ത്, ദീപക് എന്നിവരാണ് കുതിരയെ രക്ഷപ്പെടുത്തിയത് പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

പെരുമഴ ചിതറ പഞ്ചായത്തിൽ വിവിധ ഇടങ്ങളിൽ കൃഷിനാശം  വീടുകളിൽ വെള്ളം കയറി

പെരുമഴയിൽ ചിതറ പഞ്ചായത്തിലും വിവിധ ഇടങ്ങളിൽ വെള്ളം കയറുന്നു.അരിപ്പൽ വാർഡിൽ  വേങ്കൊല്ല തേരിക്കടയിൽ  രഞ്ജിത്ത് എന്ന ആളുടെ വീട്ടിൽ വെള്ളം കയറി , ചിറവൂർ വാർഡിലെ കുളത്തറ ഏലാ മുഴുവൻ വെള്ളത്തിനടിയിൽ ആയുട്ടുണ്ട് . ചെറുതും വലുതുമായ തോടുകൾ എല്ലാം കര കവിഞ്ഞ് ഒഴുകുന്ന അവസ്ഥയിലുമാണ് . പൊതുജനങ്ങൾ അതീവ ശ്രദ്ധ പാലിക്കണം. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

ചിതറ സ്വദേശി അൻവർഷാ എന്ന വേറിട്ട കർഷകൻ..

അൻവർഷാ എന്ന വേറിട്ട കർഷകൻ..നാട്ടിൽ അന്യം നിന്നു പോകുന്ന നെൽകൃഷി അതിന്റെ പാരമ്പര്യം ഒട്ടും ചോരാതെ പുതുതലമുറയിലേക്ക് പകർന്നു നൽകാൻ അവസരം ഒരുക്കിയിരിക്കുകയാണ് ഈ കർഷകൻ. പരമ്പരാഗത രീതിയിൽ നിലമൊരുക്കിയത് തന്നെ നയന മനോഹരമായ കാഴ്ചയാണ്. അൻവർ ഷാൻ യാസീൻ മൻസിൽ കുളത്തറ ചിതറ, എന്ന കർഷകൻ ചിതറ കൃഷിഭവന്റെയും സർവീസ് സഹകരണ ബാങ്കിന്റെയും ഗ്രാമപഞ്ചായത്തിന്റെയും സഹായത്താൽ നിലമൊരുക്കി വിത്തിടാൻ പാകത്തിന് തയ്യാറാക്കി. മണ്ണിന്റെ മണമുള്ള കൃഷിയിടത്തിൽ വിത്ത് വിതയ്ക്കാൻ അവസരം കിട്ടിയത് ചിതറ എൽപിഎസിലെ കുട്ടികൾക്കും….

Read More

ചിതറ പഞ്ചായത്തിൽ ഇരുപത് തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ നെൽകൃഷി

ചിതറ ഗ്രാമപഞ്ചായത്തിന്റെയും,കൃഷിഭവന്റെയും നേതൃത്വത്തിൽ തരിശു നിലങ്ങൾ കൃഷി യോഗ്യമാക്കി നെൽകൃഷി ചെയ്യുന്നതിന്റെ ന്റെ ഭാഗമായി കനകമല വാർഡിൽ  പാലാംകൊണം ഏലായിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ ജീവ ജെ എൽ ജി എന്ന പേരിൽ കൃഷിക്കൂട്ടം രൂപീകരിച്ചു. നിലം കൃഷിയോഗ്യമാക്കി . നെൽകൃഷിയുടെ വിത്ത് വിതയ്ക്കൽ കർമ്മം ചിതറ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ.മടത്തറ അനിലിന്റെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എം എസ് മുരളി അവർകൾ ഉദ്ഘാടനം ചെയ്തു. പ്രവർത്തികൾക്ക് നേതൃത്വം വഹിച്ച…

Read More