
കൊല്ലയിൽ സ്വദേശി കഞ്ചാവുമായി പിടിയിൽ ;ഒരാൾ എക്സൈസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് രക്ഷപ്പെട്ടു
മടത്തറ കൊല്ലായിൽ, ചല്ലിമുക്ക്,കാലായിൽ ഭാഗങ്ങളിൽ യുവാക്കൾക്കിടയിൽ കഞ്ചാവിന്റെയും മയക്കുമരുന്നുകളുടെയും ഉപയോഗവും,വിൽപ്പനയും വർദ്ധിച്ചുവരുന്നു എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ചടയമംഗലം എക്‌സൈസ് ഇൻസ്‌പെക്ടർ രാജേഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് , കാലായിൽ തോട്ടിൻങ്കര വീട്ടിൽ സുരേന്ദ്രൻ മകൻ അക്ഷയ് , കാലായിൽ തടത്തരികത്ത് വീട്ടിൽ അശോകൻ മകൻ അനന്തു എന്നിവരുടെ പേരിൽ കേസ് എടുത്തു ഒന്നാം പ്രതിയായ അക്ഷയ് എക്‌സൈസ് ഉദ്യോഗസ്ഥനായ ശ്രേയസ് ഉമേഷിനെ ആക്രമിച്ചു കണ്ണിന് പരിക്ക് ഏല്പിച്ചു ഓടി രക്ഷപെടുകയായിരുന്നു….