
നിലമേലിൽ ഹെറോയിനും കഞ്ചാവും പിടികൂടി ചടയമംഗലം എക്സൈസ്
ചടയമംഗലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ രാജേഷിന്റെ നേതൃത്വത്തിൽ നിലമേൽ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ നിലമേൽ ജംഗ്ഷന് സമീപം നിന്നും ഹെറോയിനും കഞ്ചാവും കൈവശം വെച്ച കുറ്റത്തിന് ആസാം സ്വദേശികളായ രണ്ടു പേർ എക്സൈസിന്റെ പിടിയിൽ ആസം സംസ്ഥാനത്ത് സറുചല വില്ലേജിൽ നൂറുൾ അമീൻ മകൻ 27 വയസ്സുള്ള മുസമ്മിൽ ഹുസൈൻ, സറൂചല വില്ലേജിൽ മസറലി മകൻ 19 വയസ്സുള്ള അമീനുൾ ഹഖ് എന്നിവരാണ് അറസ്റ്റിലായത് ഇവരുടെ പക്കൽ നിന്നും 2.3 ഗ്രാം ഹെറോയിനും കഞ്ചാവും കണ്ടെടുത്തു. നിലമേലിലും,…