ചടയമംഗലത്ത് 700 മില്ലിഗ്രാം ഹെറോയിൻ 5 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ

ചടയമംഗലം ജഡായു ജംഗ്ഷനിൽ ചടയമംഗലം എക്സൈസ് ഇൻസ്പെക്ടർ രാജേഷ് എ കെയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 700 മില്ലിഗ്രാം ഹെറോയിൻ 5 ഗ്രാം കഞ്ചാവ് എന്നിവയുമായി ആസാം സ്വദേശിയായ റഫീഖുൾ ഇസ്ലാമിനെ അറസ്റ്റ് ചെയ്തു .


AEI(G) എ. എൻ, ഷാനവാസ്‌,പ്രിവൻറ്റിവ് ഓഫീസർ ഓഫീസർ റ്റി. റ്റി. ബിനേഷ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഷൈജു. എ, മാസ്റ്റർ ചന്തു, ജയേഷ് കെ ജി, WCEO ലിജി, ഡ്രൈവർ സാബു, എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x