fbpx

അരിപ്പലിൽ നിയന്ത്രണം വിട്ട വാഹനം പോസ്റ്റിൽ ഇടിച്ച് അപകടം

മലയോര ഹൈവേയിൽ അപകടം തുടർക്കഥയാകുന്നു . അരിപ്പലിൽ നിയന്ത്രണം വിട്ട വാഹനം ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചുകയറി അപകടം . ഏരൂർ സ്വദേശി ഡ്രൈവ്‌ ചെയ്ത വാഹനമാണ് അപകടത്തിൽ പെട്ടത്. മലയോര ഹൈവേയിൽ അശാസ്ത്രീയ നിർമ്മാണവും അമിത വേഗതയിൽ എത്തുന്ന വാഹനവും ഇവിടെ അപകടങ്ങൾ പതിവാക്കുന്നു. കൃത്യമായി വാഹനങ്ങൾക്ക് ഗ്രിപ്പ് കിട്ടാത്തത് മൂലം വാഹനങ്ങൾ തെന്നി മാറി അപകടത്തിൽ പെടുന്നതാണ് ഇവിടെ പതിവ്. ബ്രേക്ക് ചെയ്തപ്പോൾ വാഹനം റോഡിൽ നിന്ന് തെന്നി മാറുകയും എതിരെ വന്ന വാഹനത്തിൽ ഇടിക്കാതിരിക്കാൻ…

Read More

മടത്തറ തെങ്കാശി റോഡിൽ വാഹനമിടിച്ച് മ്ലാവ് ചത്തു

മടത്തറ തെങ്കാശി റോഡിൽ വാഹനമിടിച്ച് മ്ലാവ് ചത്തു.ഇടിച്ച വാഹനം കണ്ടെത്താനുള്ള തീവ്ര പരിശോധനയിലാണ് ഫോറെസ്റ്റ് ഉദ്യോഗസ്ഥർ. അരിപ്പൽ LPS ന് സമീപം ഇന്ന് രാവിലെ റോഡ് സൈഡിലെ ഓടയിലാണ് മ്ലാവിനെ ചത്തനിലയിൽ കണ്ടെത്തിയത്. ഫോറെസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു വരുകയാണ്. മ്ലാവിനെ ഇടിച്ച വാഹനം കണ്ടെത്താനുള്ള തീവ്ര പരിശോധനയിലാണ് ഫോറെസ്റ്റ് ഉദ്യോഗസ്ഥർ. പ്രദേശത്ത് CCTV ദൃശ്യങ്ങൾ നിരീക്ഷിച്ചു വരുകയാണ്. ഈ പ്രദേശത്ത് വന്യജീവി ശല്യം രൂകഷമാണ് എന്ന് നാട്ടുകാർ പറയുന്നു.

Read More

ചിതറ അരിപ്പലിൽ യുവാവിന്റെ ശല്യത്തെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച യുവതിയുടെ കുടുംബത്തെ വീട് കയറി ആക്രമിച്ച പ്രതികളെ ചിതറ പോലീസ് പിടികൂടി

ചിതറ കൊച്ചരിപ്പ സ്വദേശി സുധയേയും മക്കളെയും വീട് കയറി ക്രൂരമായി ആക്രമിച്ച 8 അംഗ സംഘമാണ് ചിതറ പോലീസിന്റെ പിടിയിലായത്. ചോഴിയക്കോട് നാട്ടുങ്കൽ സ്വദേശികളായ അച്ചു, അജി ,രാജീവ് , ഉദയകുമാർ , വിഷ്ണു ,ദീപു , ബിനു, അജി എന്നിവരാണ് പിടിയിലായത്. നാല് മാസങ്ങൾക്ക് മുമ്പ് സുധയുടെ മകളും മെഡിക്കൽ വിദ്യാർത്ഥിനിയുമായ 20 കാരി, കൊച്ചരിപ്പ സ്വദേശി അച്ചുവിന്റെ ശല്യം കാരണം മെഡിക്കൽ കോളേജിന്റെ മൂന്നാം നിലയിൽ നിന്നും ചാടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഈ സംഭവത്തിന്…

Read More

മടത്തറ അരിപ്പലിൽ കാർ മരത്തിലിടിച്ച് അപകടം

തമിഴ്നാട്ടിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ കാറാണ് അപകടത്തിൽപ്പെട്ടത് . തിരുവനന്തപുരം സ്വദേശികളായ അൽത്താഫ് (33) കണ്ണൻ (44) ഇർഹാൻ (1) ആതിര (25)എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. കാർ നിയന്ത്രണം വിട്ട് അരിപ്പ അമ്മയമ്പലത്തിന് സമീപത്തുള്ള മരത്തിൽ ഇടിക്കുകയായിരുന്നു. കാറിന്റെ മുൻവശം പൂർണമായും തകർന്നു. അപകടത്തിൽ പെട്ടവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

ചിതറ പഞ്ചായത്തിലെ പട്ടിക വർഗ്ഗ സ്കൂളിന്റെ ചിരകാല സ്വപ്നം തൊഴിലുറപ്പ് പദ്ധതിയിലൂടെ സാധ്യമാകുന്നു

ചിതറ ഗ്രാമപ്പഞ്ചായത്ത് അരിപ്പ വാർഡിലെ പട്ടിക വർഗ ഗവർൺമെന്റ് സ്കൂളിലെ കിച്ചൻ ഷെഡിന്റെ നിർമാണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എം എസ് മുരളി നിർവഹിച്ചു. അരിപ്പ വാർഡ് മെമ്പർ ശ്രീ പ്രജിത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ  സ്കൂളിന്റെ ഹെഡ്മിസ്ട്രസ് ബീന ടീച്ചർ സ്വാഗതം പറഞ്ഞു.മുൻ PTA പ്രസിഡന്റ് ശ്രീ.ഗിരീഷ്, തൊഴിലുറപ്പ് AE ശ്രീ. അജാസ് തുടങ്ങിയവർ സംസാരിച്ചു. PTA പ്രസിഡന്റ് ശ്രീമതി കൃഷ്ണജ നന്ദി പറഞ്ഞു. കിച്ചൻ ഷെഡിന്റെ നിർമ്മാണം കുടുംബശ്രീ ഗ്രൂപ്പ് ആയ നക്ഷത്ര കൺസ്ട്രക്ഷൻ…

Read More

ചിതറ പഞ്ചായത്തിലെ അരിപ്പ വാർഡിലെ ആദിവാസി ഊരുകളിൽ എല്ലാ വിധ സഹായങ്ങളും ഉറപ്പ് നൽകി  ചിതറ പോലീസ്

ആദിവാസി മേഖലയിൽ പ്രശ്ന പരിഹാരഅദാലത്തും ബോധവൽക്കരണ ക്ലാസും  സംഘടിപ്പിച്ചു ചിതറ പോലീസ് ചിതറ വഞ്ചിയോടുള്ള നാലോളം ആദിവാസി ഊരുകളിലെ കുടുംബങ്ങൾക്കുവേണ്ടിയാണു അദാലത്തും നിയമ സഹായം ഉറപ്പു നൽകുകയും ബോധവത്കരണ ക്ലാസും  സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ചിതറ SHO സന്തോഷ്‌. S നിർവഹിച്ചു.ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ MS മുരളി, വാർഡ് മെമ്പർ പ്രജിത്ത് , ചിതറ എസ് ഐ രശ്മി, വനം വകുപ്പ് ഉദ്യോഗസ്ഥ ജിഷ തുടങ്ങിയവർ ക്ലാസുകൾ എടുത്തു. ആദിവാസി ഊരുകളിലെ ജനങ്ങൾ അവരുടെ പരാതികൾ പൊലീസിനെ…

Read More

ഓന്തുപച്ചയിൽ വാഹനാപകടം അരിപ്പൽ സ്വദേശിക്ക് ഗുരുതര പരിക്ക്

ഓന്തുപച്ച ആനക്കുളം റോഡിൽ ഇന്ന് ഉച്ചയോടെയാണ്  കാറും ബൈക്കും കൂട്ടിയിടിച്ചത് . യുവാവിന് ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു  . അരിപ്പ അഞ്ചേക്കർ സ്വദേശി നസീറിനാണ്  പരിക്കേറ്റത് പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

ചിതറ പഞ്ചായത്തിൽ വിവിധ വാർഡിൽ പരീക്ഷണ അടിസ്ഥാനത്തിൽ പൂ കൃഷി പൂർണ വിജയം

ചിതറ പഞ്ചായത്തിൽ വിവിധ വാർഡുകളിൽ തൊഴിലുറപ്പ് തൊഴിലാളികൾ കൃഷി വകുപ്പിന്റെ സഹായത്തോടെ ഓണത്തോട് അനുബന്ധിച്ച് പൂ കൃഷി ചെയ്തു. ചക്കമലയിലും അരിപ്പൽ വാർഡിലുമാണ് പ്രധാനമായും പൂ കൃഷി പരീക്ഷണ അടിസ്ഥാനത്തിൽ നടത്തിയത് . പൂർണ വിജയത്തോടെ വിളവെടുപ്പിന് തയ്യാറായി നിൽക്കുന്ന ജമന്തി പൂക്കൾ കണ്ണിന് കുളിർമ നൽകുന്ന കാഴ്ചയാണ് സമ്മാനിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളിയുടെ അധ്യക്ഷതയിൽ ഇന്ന് അരിപ്പൽ വാർഡിൽ പൂപ്പൊലി 2023 എന്ന പേരിൽ പൂ വിന്റെ വിളവെടുപ്പ് നടത്തി തൊഴിലുറപ്പ് ക്ഷേമനിധി…

Read More

അരിപ്പൽ ആദിവാസി കുടുംബങ്ങൾക്ക് ആശ്വാസമായി മടത്തറ – വഞ്ചിയോട് KSRTC ബസ്സ് റൂട്ട് പുനരാരംഭിച്ചു.

അരിപ്പൽ: മടത്തറ-വഞ്ചിയോട് കെ.എസ്.ആർ.ടി.സി ബസ്സ് റൂട്ട് പുനരാരംഭിച്ചുചടയമംഗലം ഡിപ്പോയിൽ നിന്നും സർവ്വീസ് പുനരാരംഭിച്ച മടത്തറ വഞ്ചിയോട് കടയ്ക്കൽ വഴി കൊട്ടാരക്കരയിലേക്കുള്ള കെ.എസ്.ആർ.ടി.സി ഫ്ലാഗ് ഓഫ് ചെയ്തു. ചിതറ പഞ്ചായത്തിൽ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾ ഏറ്റവും കൂടുതൽ താമസിക്കുന്ന പ്രദേശങ്ങളാണ് വഞ്ചിയോടും അടുത്തുള്ള മറ്റ് പ്രദേശങ്ങളും. ഇവിടത്തെ ജനങ്ങളുടെ ദിവസേനയുള്ള യാത്രക്ലേശത്തെ പരിഹരിക്കുന്നതിൽ മുഖ്യ പങ്കു ഈ ബസ് ഏറെ നാളായി സർവ്വീസ് മുടങ്ങിക്കിടക്കുകയായിരുന്നു. പ്രദേശത്തെ ജനങ്ങളുടെ ഏറെ നാളായുള്ളആവശ്യമാണ് ഈ സർവ്വീസ് പുനരാരംഭിക്കുക എന്നുള്ളത്. ഗതാഗത വകുപ്പ്…

Read More

ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ചിതറ പഞ്ചായത്തിൽ ബന്ദി പൂ കൃഷിക്ക് തുടക്കംകുറിച്ചു..

ചിതറ :ചിതറ ഗ്രാമപഞ്ചായത്തിന്റെ യും ചിതറ കൃഷിഭവന്റെ യും മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും, നേതൃത്വത്തിൽ പൂപ്പൊലി 2023 എന്ന പേരിൽ ചിതറ പഞ്ചായത്തിലെ അരിപ്പ, വഞ്ചിയോട്, വേങ്കോട് ചതുപ്പ് ഇടപ്പണ, ചക്കമല തുടങ്ങിയ പ്രദേശങ്ങളിൽ പൂ കൃഷിക്ക് തുടക്കം കുറിച്ചിരിക്കുന്നു. പുഷ്പകൃഷിയുടെ നടീൽ ഉത്ഘാടനം അരിപ്പ വാർഡിൽ ശ്രീമാൻ സുരേഷിന്റെ കൃഷിയിടത്തിൽ ഒരുക്കിയ പൂ പാടത്തു അരിപ്പ വാർഡ് മെമ്പർ ശ്രീ പ്രിജിത്ത്. പി. അരളീവനത്തിന്റെ അധ്യക്ഷതയിൽ ചിതറ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീ…

Read More