fbpx

കടയ്ക്കലിൽ അയൽവാസിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതിയ്ക്ക് ജീവപര്യന്തം കഠിനതടവ്

കടയ്ക്കൽ : 09.03.2022 രാത്രി 09.15 മണിയ്ക്ക് കടയ്ക്കൽ ഇളമ്പഴന്നൂർ പേരമുക്കിൽ നെടുന്താനത്ത് വീട്ടിൽ ജോൺ (53 വയസ്സ്) -നെ വീട്ടുമുറ്റത്ത് വച്ച് മൃഗീയമായി കുത്തി കൊലപ്പെടുത്തിയ കടയ്ക്കൽ ഇളമ്പഴന്നൂർ പേരയം കോളനിയിൽ, പേരയത്ത് ചരുവിള പുത്തൻ വീട്ടിൽ ബാബു. കൊച്ചുചട്ടി ബാബു (65 വയസ്സ്) എന്നയാളെ കൊല്ലം അഡീഷണൽ സെഷൻസ് കോടതി , കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും പ്രതിയെ ജീവപര്യന്തം കഠിനതടവിനും 1 ലക്ഷം രൂപ പിഴയും വിധിച്ചു. സെഷൻസ് ജഡ്‌ജ് ബിന്ദു സുധാകരനാണ് വിധി പ്രസ്താവിച്ചത്….

Read More