വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്ന ചിതറ സ്വദേശിയായ ആറു വയസ്സുകാരി അമേയ മരണത്തിനു കീഴടങ്ങി
ചിതറ എ ബി നിവാസിൽ ബൈജു അശ്വതി ദമ്പതികളുടെ മകളാണ് അമേയ.
പ്ലാസ്റ്റിക് അനീമിയ എന്ന അതിസങ്കീർണമായ രോഗത്തിനുള്ള ചികിത്സയായ അലോജനിക്ക് പെരിഫറൽ ബ്ലഡ് സ്‌ലിം സെൽ ട്രാൻസ്പ്ലാന്റ് ചെയ്യുന്നതിന് ചികിത്സ വെല്ലൂർ ഹോസ്പിറ്റലിൽ കൊണ്ടുപോയത്.