മടത്തറ SBI ATM ശാഖയിൽ കവർച്ച ശ്രമം ATM മിഷന്റെ മുൻ ഭാഗം ഇളക്കാൻ ശ്രമിച്ചതായി കണ്ടെത്തി.
ATM ൽ പണം നിഷേപിക്കാനായി ഏജന്റ് എത്തിയപ്പോഴാണ് മോഷണ ശ്രമം അറിയുന്നതും തുടർന്ന് ചിതറ പോലീസിൽ വിവരം അറിയിക്കുന്നതും.
പണമൊന്നും നഷ്ടപ്പെട്ടില്ല എന്നും അറിയിച്ചു
പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തുടർ നടപടികൾ ആരംഭിച്ചു