നിലമേൽ നിന്നും ലക്ഷങ്ങൾ വില വരുന്ന പൻമസാല പിടികൂടി

   ചടയമംഗലം എക്സൈസ് റേഞ്ച് ഓഫീസിലെ  എക്‌സൈസ് ഇൻസ്‌പെക്ടർ  രാജേഷ്AKക്ക് ലഭിച്ച രഹസ്യവിവരത്തിന്റ അടിസ്ഥാനത്തിൽ റേഞ്ച്ഇൻസ്‌പെക്ടറുടെ  നേതൃത്വത്തിൽ കഴിഞ്ഞ ദിവസം അർദ്ധരാത്രി ഒരുമാണിയോട് കൂടിനടത്തിയ റെയ്ഡിൽ  
നിലമേൽ ഭാഗത്തു നിന്നും   KL 22 L  6790  പിക്ക് അപ്പ്‌ വാഹനത്തിൽ  19ചാക്കുകളിലായി കടത്തികൊണ്ട് വന്ന അഞ്ചേകാൽ (525000) ലക്ഷം വില വരുന്ന 475 Kg പാൻമസാല  പിടികൂടികേസെടുത്തു   

       എക്സൈസ് ഇൻസ്പെക്ടർ രാജേഷ് AK യോടൊപ്പം PO ബിനീഷ്  സിവിൽ എക്സൈഡ് ഓഫീസർ   A സബീർ, ഷൈജു, ബിൻസാഗർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x