കടയ്ക്കൽ പാട്ടു വിവാദം ബി.ജെ.പി. പ്രതിഷേധ മാർച്ച് നടത്തി

കടയ്ക്കൽ ഉത്സവത്തോടനുബദ്ധിച്ച് ക്ഷേത്ര ഓഡിറ്റോറിയത്തിലെ സ്റ്റേജിൽ നടന്ന കലാപരിപാടിയായ ഗാനമേള നടക്കവെ രാഷ്ട്രീയ ഗാനം ആലപിക്കുകയും D Y FI യുടെയും CPM ന്റെയും കൊടി തോരണങ്ങൽ LD പ്രതലത്തിൽ പ്രദർശിപ്പിക്കുകയും ചെയ്തിൽ പ്രതിഷേധിച്ച് ബി.ജെ.പി ചടയമംഗലം, ചിതറ മണ്ഡലം കമ്മറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ബി.ജെ.പി കൊല്ലം ഈസ്റ്റ് ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രാജി പ്രസാദ് അധ്യക്ഷത വഹിച്ചു . സംസ്ഥാന കൗൺസിൽ അംഗം.G ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ചടയമംഗലം മണ്ഡലം പ്രസിഡന്റ്…

Read More

ചിതറ ഐരക്കുഴിയിൽ തെരുവ് നായയുടെ ആക്രമണത്തിൽ ആട് ചത്തു

ചിതറ ഐരക്കുഴിൽ തെരുവ് നായയുടെ ആക്രമണത്തിൽ ആട് ചത്തു . പീഠിക ഭഗവതി ക്ഷേത്രത്തിന് സമീപം AR നിവാസിൽ അനിൽ കുമാറിന്റെ ഉടമസ്ഥതയിലുള്ള ആടാണ് ചത്തത്. കർഷകനായിട്ടുള്ള ഇദ്ദേഹത്തിന്റെ പ്രധാന വരുമാന മാർഗമാണ് അടുവളർത്തൽ . ഇന്ന് രാവിലെ 5 മണിയോടെ പത്തോളം വരുന്ന തെരുവ് നായകൾ ആട്ടിൻ കൂട് തകർത്തുകൊണ്ട് ആടുകളെ ആക്രമിക്കുക ആയിരുന്നു . ഒരു ആട് ചവുകയും മറ്റൊരാടിന് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തു. ഈ പ്രദേശങ്ങളിൽ തെരുവ് നായ കൂടുതൽ ആണെന്ന് നാട്ടുകാർ…

Read More

വിപ്ലവഗാനം പാടിയത് പ്രേക്ഷകർ ആവശ്യപ്പെട്ടതിനാൽ; പാടുന്നത് കലാകാരൻ്റെ ധർമ്മം: അലോഷി

കടയ്ക്കൽ ദേവീ ക്ഷേത്രത്തിൽ വിപ്ലവഗാനം പാടിയത് പ്രേക്ഷകർ ആവശ്യപ്പെട്ടതിനാലാണെന്ന് ഗായകൻ അലോഷി ആദം മാധ്യമങ്ങളോട് പറഞ്ഞു. ഒരു പാട്ടും പാടരുതെന്ന് കമ്മിറ്റിക്കാർ പറഞ്ഞിട്ടില്ലെന്നും ആവശ്യപ്പെട്ട പാട്ട് പാടുന്നത് കലാകാരന്റെ ധർമ്മമാണെന്നും അദ്ദേഹം വ്യക്തമാക്കി. വിവാദത്തിന്റെ ആവശ്യമില്ലെന്നും ഡി.വൈ.എഫ്.ഐയുടെ എഴുത്തും പതാകയും പശ്ചാത്തലത്തിൽ വന്നതിനെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്ഷേത്രത്തിൽ വിപ്ലവഗാനം പാടിയത് വിവാദമായതിനെ തുടർന്നാണ് അദ്ദേഹം വിശദീകരണം നൽകിയത്.

Read More

കിഴക്കുഭാഗം മോട്ടോർ ഓണേഴ്സ് ആൻഡ് വർക്കേഴ്സ് നടത്തുന്ന വൈദ്യുത ദീപ അലങ്കാരത്തിന്റെ നോട്ടീസ് പ്രകാശനം നടന്നു

കിഴക്കുഭാഗം മോട്ടോർ ഓണേഴ്സ് ആൻഡ് വർക്കേഴ്സ് നടത്തുന്ന വൈദ്യുത ദീപ അലങ്കാരത്തിന്റെ നോട്ടീസ് പ്രകാശനം ചിറവൂർ ക്ഷേത്രം തന്ത്രി ശിവപ്രസാദ് തിരുമേനി ദീപാലകര സെക്രട്ടറി ബൈജുവിന് കൈമാറുന്നു ഈ ചടങ്ങിൽ കമ്മിറ്റി കൺവീനർ നിഷാദ് പ്രസിഡൻറ് രഞ്ജിത്ത്. ഖജാൻജി സജീർ നിരവധിപേർ പങ്കെടുത്തുഏപ്രിൽ ഏഴാം തീയതി മുതൽ കിഴക്കുംഭാഗം ജംഗ്ഷൻ വർണവിസ്മയം കരോക്കെ ഗാനമേള.. ബൊമ്മ ഡാൻസ്. നിർധരരായ പാവങ്ങൾക്കുള്ള ഭക്ഷ്യധാന്യ കിറ്റ് വിതരണം ക്യാൻസർ കിഡ്നി അസുഖക്കാർക്കുള്ള ധനസഹായം എന്നിവ നൽകപ്പെടുന്നു

Read More

കടയ്ക്കലിൽ അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിഞ്ഞയാൾ മരണപ്പെട്ടു.

കടയ്ക്കലിൽ ഇരു ചക്രവാഹനത്തിന് കുറുകെ കാട്ടുപന്നിചാടിയതിനെ തുടർന്ന് വാഹനം അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിഞ്ഞു വന്നയാൾ മരണപ്പെട്ടു. കോവൂർ ചരുവിള പുത്തൻവീട്ടിൽ 54 വയസ്സുള്ള ബാബുവാണ് മരണപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ ബാലചന്ദ്രൻ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

Read More

കാഞ്ഞിരത്തുംമൂട് കാറും  സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം

ചിതറ കാഞ്ഞിരത്തുംമൂട് കാറും  സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ഡ്രൈവറിനെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.കൂടുതൽ വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല.

Read More

ഇൻസ്റ്റാഗ്രാം റീൽസ് താരം ജുനൈദ് വാഹനാപകടത്തിൽ മരണപ്പെട്ടു.

റീൽസ് താരം വാഹനാപകടത്തിൽ മരണപ്പെട്ടു.മലപ്പുറം വഴിക്കടവ് സ്വദേശി ജുനൈദ്(30) ആണ് മരിച്ചത്. ജുനൈദ് സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് വൈകിട്ട് 6.30ഓടെയാണ് അപകടം നടന്നത്.

Read More

കുവൈറ്റ് കൊല്ലം ഫ്രണ്ട്സ് (KKF)ഇഫ്താർ സംഗമം നടത്തി.

കുവൈറ്റ് സിറ്റി: കുവൈറ്റ്‌ കൊല്ലം ഫ്രണ്ട്‌സ് അബ്ബാസിയ ഹെവൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം ജനബാഹുല്യത്താൽ ശ്രദ്ധേയമായി. സംഘടന വൈസ് പ്രസിഡന്റ് ഹരികുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ, ജനറൽ സെക്രട്ടറി അനിൽകുമാർ കല്ലട സ്വാഗതം പറയുകയും, Rev. ഫാദർ ബിനു എബ്രഹാം വികാരി (St. ജോൺസ് മാർത്തോമാ ചർച്ച് അബ്ബാസിയ) ഉദ്ഘാടനം ചെയ്ത KKF ഇഫ്താർ സംഗമത്തിൽ കുവൈറ്റ്‌ അദ്വൈതം പ്രസിഡന്റ്‌ സുശാന്ത്‌ പി പണിക്കർ മുഖ്യ പ്രഭാഷണം നടത്തി. ദക്ഷിണ കേരള ഇസ്ലാമിക കൾച്ചറൽ സെന്റർ…

Read More

ചക്കമല സ്‌കൂളിൽ പഠനോത്സവം

ചക്കമല സ്കൂളിൽ പഠനോത്സവം ഇന്ന് നടന്നു.വാർഡ് മെമ്പർഷിബു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് സോണി അദ്ധ്യക്ഷത വഹിച്ചു.പ്രഥമാധ്യാപിക ജയകുമാരി സ്വാഗതം പറഞ്ഞു.മുൻ അധ്യാപിക സബീന ടീച്ചർ MPTAപ്രസിഡൻ്റ് ആതിര,അധ്യാപികമാരായ ശ്യാമ ,ലക്ഷ്മി ,അഞ്ജലി,എസ്.എം.സി.വൈസ് ചെയർമാൻ സുലൈമാൻ എന്നിവർ സംസാരിച്ചു.തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികൾ നടന്നു.

Read More

ചിതറയിലെ SBI എ ടി എം വെളിച്ചത്തിൽ

ചുവട് ന്യൂസിന്റെ വാർത്തയെ തുടർന്ന് അടിയന്തര ഇടപെടലിലൂടെ ഏറെ നാളുകളായി ഇരുട്ടിൽ കിടന്ന ചിതറയിലെ SBI എടിഎം ൽ വെളിച്ചം വന്നു. ദിവസേന നൂറുകണക്കിന് ആളുകൾ SBI യുടെ എടിഎം ൽ നിന്നും പണം പിൻവലിക്കാൻ എത്തുന്നുണ്ട് എന്നാൽ കഴിഞ്ഞ കുറച്ചധികം നാളുകളായി ഈ ATM ൽ നിന്ന് പണം പിൻ വലിക്കാൻ ബുദ്ധിമുട്ടുകയായിരുന്നു. രാത്രി കാലങ്ങളിൽ ATM ഉപയോഗിക്കാൻ എത്തുന്നവർക്ക് PIN നമ്പർ പോലും അടിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു . മൊബൈൽ വെളിച്ചത്തിൽ ആയിരുന്നു ജനങ്ങൾ…

Read More
error: Content is protected !!