Headlines

കടയ്ക്കലിൽ അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിഞ്ഞയാൾ മരണപ്പെട്ടു.

കടയ്ക്കലിൽ ഇരു ചക്രവാഹനത്തിന് കുറുകെ കാട്ടുപന്നിചാടിയതിനെ തുടർന്ന് വാഹനം അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിഞ്ഞു വന്നയാൾ മരണപ്പെട്ടു.

കോവൂർ ചരുവിള പുത്തൻവീട്ടിൽ 54 വയസ്സുള്ള ബാബുവാണ് മരണപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ ബാലചന്ദ്രൻ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x