
കാർഷിക പുരോഗതിക്ക് കർഷക ഉത്പാദക കമ്പനികൾ
കാർഷിക പുരോഗതിക്ക് കർഷക ഉത്പാദക കമ്പനികൾ: എൻ.കെ.പ്രേമചന്ദ്രൻകടയ്ക്കൽ: രാജ്യത്തിന്റെ സമഗ്രമായ കാർഷിക പുരോഗതിയെ ലക്ഷ്യമാക്കിക്കൊണ്ടാണ് ഇന്ത്യയിൽ പതിനായിരം കർഷക ഉത്പാദക കമ്പനികൾ രൂപീകരിക്കുന്നതിന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി പദ്ധതി നടപ്പിലാക്കിയിട്ടുള്ളതെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി അഭിപ്രായപ്പെട്ടു. കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനി ചിതറ സി.കേശവൻ ഗ്രന്ഥശാലയുമായി സഹകരിച്ച് നടത്തുന്ന ‘അഗ്രി ഫെസ്റ്റ് 2025’ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ കാർഷിക മേഖല നേരിടുന്ന ഏറ്റവും പ്രധാപ്പെട്ട പ്രശ്നനങ്ങളിലൊന്ന് കർഷകന് കൃഷി ലാഭകരമായി മുന്നോട്ട് കൊണ്ട് പോകാൻ…