കടയ്ക്കലിൽ വാഹനം പോസ്റ്റിൽ ഇടിച്ചു ഒരാൾ മരണപ്പെട്ടു.
കടയ്ക്കൽ വാട്ടർ അതോറിറ്റിട്ടിയുടെ താൽക്കാലിക ജീവനക്കാരനായ സന്തോഷാണ് മരണപ്പെട്ടത്. CPHSS സ്കൂളിന് സമീപത്തെ പോസ്റ്റിൽ ബൈക്ക് ഇടിച്ചാണ് മരണം സംഭവിച്ചത്. ഹോസ്പിറ്റലിൽ എത്തിക്കുന്നതിന് മുൻപ് സന്തോഷ് മരണപെടുകയായിരുന്നു. കടയ്ക്കൽ കുറ്റിക്കാട് സ്വദേശിയാണ് മരണപ്പെട്ട സന്തോഷ്. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181


