Headlines

കുമ്മിൾ ഗവർമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ കൊല്ലം ജില്ലാതല പ്രവേശനോത്സവം നടന്നു

ഈ വർഷത്തെ കൊല്ലം ജില്ലാ തല പ്രവേശനോത്സവം വിവിധ കലാപരിപാടികളോടെ കടയ്ക്കൽ കുമ്മിൾ ഗവർമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ വച്ചു നടന്നു. മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പരിപാടിയുടെ അധ്യക്ഷത വഹിച്ചത് കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപനായിരുന്നു. പരിപാടിയിൽ കൊല്ലം ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് , ഉൾപ്പെടെ വിവിധ സാമൂഹിക…

Read More

ഐരക്കുഴി ഗ്രാമദീപം ഗ്രന്ഥശാല , ഗ്രാമദീപം ട്യൂഷൻ സെന്ററിന് തുടക്കം കുറിച്ചു

കണ്ണൻ കോട് ഗ്രാമദീപം ഗ്രന്ഥശാല കരിയർ ഗെഡൻസ് ക്ലാസ്, പ്രതിഭാ സംഗമം, പഠനോപകരണ വിതരണം, ഗ്രാമദീപം ട്യൂഷൻ സെൻ്റെർ കെട്ടിടം ഉദ്ഘാടനം എന്നിവ സംഘടിപ്പിച്ചു. ഗ്രന്ഥശാലയിൽ നടന്ന പൊതു സമ്മേളനത്തിൽ ഗ്രന്ഥശാല പ്രസിഡൻ്റ് ശ്രീ. നിധീഷ് . ഡി.എസ്. അദ്ധ്യക്ഷത വഹിച്ചും. ഗ്രന്ഥശാല സെക്രട്ടറി ശ്രീ . അജിത്ത് ലാൽ സ്വാഗതം ആശംസിച്ചും . ചിതറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.M.S . മുരളി പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് 2024 SSLC,PLUS TWO, മത്സര…

Read More

കുമ്മിൾ കിഴുനില വാഹനാപകടം

കുമ്മിൾ കിഴുനില വാഹനാപകടം , നിയന്ത്രണം വിട്ട വാഹനം ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കിഴുനില സ്വദേശികളായ കുടുംബം സഞ്ചരിച്ച വാഹനമാണ് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചു കയറിയത്. വാഹനത്തിൽ ഉണ്ടായിരുന്നവർക്ക് സാരമായി പരിക്കേറ്റു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

മകളെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചശേഷം അമ്മ ജീവനൊടുക്കി; ദാരുണ സംഭവം നെയ്യാറ്റിൻകരയിൽ

മകളെ കൊലപ്പെടുത്താൻ ശ്രമിച്ചശേഷം അമ്മ ജീവനൊടുക്കി. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം. നെയ്യാറ്റിൻകര അറക്കുന്ന് സ്വദേശി ലീല (77) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മകള്‍ ബിന്ദുവിനെ നെയ്യാറ്റിൻകര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിന്ദുവിനെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചശേഷം ലീല ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സ്ഥലത്ത് പൊലീസ് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചുവരുകയാണ്. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം ലീലയുടെ മൃതദേഹം പോസ്റ്റ്‍മോര്‍ട്ടത്തിനായി കൊണ്ടുപോകും. സംഭവത്തിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. മകളെ…

Read More

കടയ്ക്കലിൽ വിദ്യാർത്ഥിനിയെ ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട് നഗ്നചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച യുവാവ് പിടിയിൽ

കടയ്ക്കലിൽ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയുടെ നഗ്നചിത്രം പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച 38 വയസുകാരനെ കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തു. ചേർത്തല വടക്കേ ചിറക്കൽ പാണാപ്പിള്ളിയിൽ വിനോദാണ് അറസ്റ്റിലായത്. ഇയാൾക്ക് ആശാരപണിയാണ്. പെൺകുട്ടിയുമായി പരിചയപ്പെട്ട ഇയാൾ കുട്ടിയുടെ വാട്സ്ആപിലേക്ക് നഗ്നചിത്രങ്ങളും വീഡിയോകളും അയച്ചുകൊടുക്കുകയും, ഇയാൾ വീഡിയോ ചാറ്റിലൂടെ തന്റെ നഗ്നചിത്രങ്ങൾ കുട്ടിയെ കാണിക്കുകയും കുട്ടിയെ വശീകരിച്ച് കുട്ടിയുടെ നഗ്നചിത്രം കൈവശപെടുത്തുകയുമായിരുന്നു. കുട്ടി ഫോൺ കൂടുതലായി ഉപയോഗിക്കുന്നതും കുട്ടി പഠനത്തിൽ പിന്നോട്ട് പോയതും മനസിലാക്കിയ രക്ഷകർത്താക്കൾ കുട്ടിയുടെ…

Read More

ചിതറയിൽ യുവതിയെ ബലാത്സംഗം ചെയ്ത പ്രതിയെ ചിതറ പോലീസ് അറസ്റ്റ് ചെയ്തു

കഴിഞ്ഞ ദിവസം യുവതിയെ വീട്ടിൽ എത്തി ക്രൂരമായി ബലാൽസംഗം ചെയ്യുകയായിരുന്നു പ്രതി. മടത്തറ ചല്ലിമുക്ക് സ്വദേശി 22 വയസ്സുള്ള വിഷ്ണുവിനെ ചിതറ പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടിൽ വെള്ളം ചോദിച്ചു എത്തിയ യുവാവ് .വെള്ളം എടുക്കുവാൻ അടുക്കളയിലേക്ക് പോയ യുവതിയെ  പിന്തുടർന്ന് എത്തി കടന്നു പിടിച്ചാണ് പീഡിപ്പിച്ചത് . നാട്ടുകാർ ഓടിച്ചിട്ട് പിടിച്ച് പ്രതിയെ ചിതറ പോലീസിൽ ഏൽപ്പിച്ചു. യുവതിയുടെ പരാതിയിൽ മൊഴി രേഖപ്പെടുത്തി പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും…

Read More

കടയ്ക്കൽ പോലീസ് സ്റ്റേഷനിൽ നിന്നുള്ള അറിയിപ്പ്

1- 6 -2024 മുതൽ 8 -6- 2024 വരെ കടയ്ക്കൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പെറ്റി കേസുകൾക്കായി അദാലത്ത് നടത്തുന്നു. പെറ്റി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് കുറഞ്ഞ തുകയ്ക്ക് ഫൈൻ അടയ്ക്കാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവർ കടയ്ക്കൽ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക. S/dഇൻസ്പെക്ടർ ഓഫ് പോലീസ്കടയ്ക്കൽ പോലീസ് സ്റ്റേഷൻ വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

ചടയമംഗലത്ത് വയോധികയുടെ മാലപൊട്ടിച്ച കേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു

റേഷൻ കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ പോയ വയോധികയുടെ മാല ബൈക്കിൽ എത്തിയ സംഘം കവർന്ന കേസിൽ മോഷ്ട്ടാക്കളിൽ ഒരാളെയും മോഷ്ട്ടാവിന്റെബിസഹായിയെയും കൊട്ടാരക്കര റൂറൽ ഡാൻസാഫ് ടീമിന്റെയും ചടയമംഗലം പോലീസിന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി. കൊല്ലം ആദിച്ചനെല്ലൂർ സ്വദേശി 29 വയസ്സുള്ള ഗോകുൽ,തിരുവനന്തപുരം പൂജപ്പൂര മുടവൻമുകൾ സ്വാദേശി 60വയസ്സുള്ള രാജനുമാണ് പോലീസ് പിടിയിലായത്. ഈ മാസം പത്താം തീയതി രാവിലെ 10മണിയോടെ റേഷൻ കടയിലേക്ക് പോയ കുരിയോട് മണലയം സ്വദേശി69 വയസ്സുള്ള രാജമ്മയുടെ ഒന്നര പവന്റെസ്വർണ്ണമാലയാണ് മോഷ്ട്ടാക്കൾ…

Read More

ചിതറ ഗവൺമെൻറ് എൽ പി എസിൽ ഗണിത ശില്പശാല

സ്കൂൾ തുറക്കുന്നതിന് മുന്നോടിയായിചിതറ ഗവൺമെൻറ് എൽ പി എസ്സിൽ ഒന്നാം ക്ലാസുകാർക്കുള്ള പുസ്തകവിതരണവും യൂണിഫോം വിതരണവും ഗണിത ശില്പശാലയും സീനിയർ അസിസ്റ്റൻറ് ശ്രീമതി ഐറിൻ ദീപ ഉദ്ഘാടനം ചെയ്തു . പുതിയ പാഠ്യ പദ്ധതിയെക്കുറിച്ചും പാഠപുസ്തകത്തെക്കുറിച്ചും സംയുക്ത ഡയറിയെ കുറിച്ചും എല്ലാം അധ്യാപകർ രക്ഷിതാക്കളുമായി സംവദിച്ചു.കുട്ടികൾക്കായുള്ള പഠന ഉപകരണങ്ങൾ നിർമ്മിക്കാൻ ഏറെ താല്പര്യത്തോടെയാണ് എല്ലാ രക്ഷിതാക്കളും വിദ്യാലയത്തിൽ എത്തിയത്. പുതിയ പാഠപുസ്തകങ്ങൾ ഏറെ പ്രതീക്ഷ നൽകുന്നതാണെന്ന് അധ്യാപകർ അഭിപ്രായപ്പെട്ടു. കളികളിലൂടെയും പരീക്ഷണങ്ങളിലൂടെയും കഥകളിലൂടെയും ഒന്നാം ക്ലാസുകാർ ആർത്തുല്ലസിച്ച്…

Read More

ഇന്ത്യൻ നിർമിത വിദേശ മദ്യം വിൽപന നടത്തിയ കടയ്ക്കൽ സ്വദേശി പിടിയിൽ

ചടയമംഗലം റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ രാജേഷ് എ.കെ യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഇടത്തറ മുരുക്കുമൺ- കാര്യം റോഡിൽ മുരുക്കുമൺ ജംഗ്ഷന് സമീപത്ത് വെച്ച് ഇന്ത്യൻ നിർമ്മിത വിദേശ മദ്യം വില്പന നടത്തിയ കുറ്റത്തിന് , നിലമേൽ അമ്മണംകോട് , തുണ്ടുവിള വിള പുത്തൻ വീട്ടിൽ 54 വയസ്സുള്ള മനോഹരൻ നായർ എന്നയാളെ അറസ്റ്റ് ചെയ്തു ക്രൈം നമ്പർ 61/2024 u/s 55(i) of kerala abkari act 1 of 1077 വകുപ്പ് പ്രകാരം ഒരു…

Read More
error: Content is protected !!